പേരാമ്പ്ര: വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ. സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ് സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച് വെച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായത്. സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ പി.പി മധുവിന് തുക കൈമാറി. പള്ളിയത്ത് മലയിൽ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് അഭയും വേദലക്ഷമിയും.
- Home
- നാട്ടുവാര്‍ത്ത
- perambra
- സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി
സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി
Share the news :

Aug 5, 2024, 9:35 am GMT+0000
payyolionline.in
തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും, മരണസംഖ്യ 402 ആയി; ഇന്ന ..
ഇതുവരെ ലഭിച്ചത് 75 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും; മരിച്ചവർ ഒഴുകുന്ന പുഴയായി ..
Related storeis
ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: സി.പി.എ. അസീസ്
Feb 8, 2025, 12:50 pm GMT+0000
അനീതികളെ ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണം: എം എൻ കാരശ്ശേരി
Dec 16, 2024, 1:56 pm GMT+0000
പേരാമ്പ്രയിൽ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ‘സ്നേഹ വീടിന്റെ’...
Dec 16, 2024, 1:41 pm GMT+0000
സഖാവ് അജീഷ് കൊടക്കാടിന്റെ 9-ാം അനുസ്മരണ ദിനം: തുറയൂരിൽ ഇന്ന് വിവിധ...
Nov 7, 2024, 1:33 am GMT+0000
ടി.പി.രാജീവന് എഴുത്തും ജീവിതവും; അനുസ്മരണം പേരാമ്പ്രയില്‍ 9,10 തി...
Nov 6, 2024, 3:00 pm GMT+0000
മേലടി ഉപജില്ലാ കാലോത്സവം; ജി.എച്ച്.എസ് ചെറുവണ്ണൂരിൽ ഒരുക്കങ്ങൾ പൂർത...
Nov 4, 2024, 4:59 pm GMT+0000
More from this section
പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേളയിൽ 1000 ത്തിൽ അധികം വിദ്യാർത്ഥ...
Oct 18, 2024, 1:28 pm GMT+0000
പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം ആരംഭിച്ചു
Oct 14, 2024, 12:07 pm GMT+0000
പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള; സ്വാഗതസംഘം രൂപീകരിച്ചു
Sep 14, 2024, 2:31 pm GMT+0000
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക: ഫാർമസിസ്റ്റ്സ് അസോസി...
Sep 11, 2024, 4:31 pm GMT+0000
കക്കാട്ടിൽ മുനീബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
Sep 2, 2024, 11:47 am GMT+0000
ഇശൽ മഴ പെയ്തിറങ്ങി: പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ശ്...
Aug 28, 2024, 11:44 am GMT+0000
പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾസ്ഥാപിക്കണം: കക്കാട് മ...
Aug 22, 2024, 1:27 pm GMT+0000
കർഷക ദിനത്തിൽ പാടത്ത് എത്തി കർഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്കൂൾ...
Aug 17, 2024, 3:40 pm GMT+0000
പേരാമ്പ്ര എ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Aug 15, 2024, 7:32 am GMT+0000
പേരാമ്പ്രയില്‍ മുസ്ലിം ലീഗിന്റെ ബാല കേരളം ധനസമാഹരണത്തിന് തുടക്കമായി
Aug 14, 2024, 9:53 am GMT+0000
പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ ശ്രദ്ധേയമായി പേരാമ്പ്ര എ.യു.പി സ്കൂൾ ലീഡ...
Aug 9, 2024, 1:55 pm GMT+0000
കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് പണിമുടക്ക്: യൂത്ത് ലീഗ് ആർടിഒ ഓ...
Aug 7, 2024, 2:11 pm GMT+0000
കോഴിക്കോട് – കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം തീർപ്പാക്ക...
Aug 6, 2024, 3:12 pm GMT+0000
സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച രൂപ ദുരിതാശ്വാസ നിധിയിലേക്...
Aug 5, 2024, 9:35 am GMT+0000
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ട്; പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭമെന്...
Aug 2, 2024, 11:09 am GMT+0000