ഷാഫി പറമ്പിലിന്റെ വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് പായസ വിതരണം നടത്തി

news image
Jun 9, 2024, 1:54 pm GMT+0000 payyolionline.in

പയ്യോളി : വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ വിജയത്തിൽ പയ്യോളി നഗരസഭയിലെ 28, 29, 30 ഡിവിഷൻ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പായസം വിതരണം നടത്തി. കൊയിലാണ്ടി മണ്ഡലം യുഡിഎഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ഗഫൂർ പാറക്കണ്ടി, ജാഫർ, റഹ്മത്തുള്ള, ഉബൈദ്, റിയാസ് പി എം, ഷൈബു മൂലയിൽ, എ സി സുനൈദ്, ബഷീർ മേലടി,കെ ടി വിനോദൻ, ഹരിദാസൻ, സദക്കത്തുള്ള, ബിപി കുഞ്ഞബ്ദുള്ള, സൈഫു, ഷുക്കൂർ കെപിഎസി ഹുസൈൻ മൂരാട്
എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe