വീരവഞ്ചേരിയിലെ കിഴക്കേലത്ത് ഇബ്രാഹിം അന്തരിച്ചു

news image
Oct 24, 2024, 3:16 pm GMT+0000 payyolionline.in

നന്തി ബസാർ: വീരവഞ്ചേരിയിലെ കിഴക്കേലത്ത് ഇബ്രാഹിം (62) അന്തരിച്ചു.
ഭാര്യ : സുബൈദ . സഹോദരങ്ങൾ: അബ്ദുള്ള നായംകണ്ടത്തിൽ, അയിശു, സുബൈദ, പരേതനായ തായെ കണ്ടി മമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe