വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

news image
May 2, 2024, 11:33 am GMT+0000 payyolionline.in

പയ്യോളി: വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചന യോഗം പള്ളിക്കര എ എൽ പി സ്കൂളിൽ വെച്ച് നടത്തി.  രജീഷ് ടി.ടി സ്വാഗതവും  രാജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുധി നാഗക്കണ്ടി  സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe