തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും.
- Home
- Latest News
- വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും
Share the news :

Jan 22, 2025, 3:36 am GMT+0000
payyolionline.in
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വ ..
കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി; ട്രെയിന ..
Related storeis
പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അമ്മ സാക്ഷി; വാളയാർ കേ...
Feb 7, 2025, 12:14 pm GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാര...
Feb 7, 2025, 12:01 pm GMT+0000
കുസാറ്റ് പ്രവേശന പരീക്ഷ (CAT) : ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ
Feb 7, 2025, 11:03 am GMT+0000
ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; ക്ലാസുകൾ ഓൺലൈൻ ആയി തുടരും
Feb 7, 2025, 11:00 am GMT+0000
സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 ക...
Feb 7, 2025, 10:40 am GMT+0000
വാട്സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത...
Feb 7, 2025, 10:06 am GMT+0000
More from this section
വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ വിജ്ഞാന കേരളം പദ്ധതി; 20 കോടി ര...
Feb 7, 2025, 7:21 am GMT+0000
സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി; വില അനുസരിച്ച് ...
Feb 7, 2025, 6:53 am GMT+0000
തട്ടിപ്പ് കേസ്; സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട്
Feb 7, 2025, 6:30 am GMT+0000
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ് ...
Feb 7, 2025, 6:24 am GMT+0000
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 750 കോടി; സമയബന്ധിതമായി പൂർത്തിയാക...
Feb 7, 2025, 6:03 am GMT+0000
കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി, പൊൻമു...
Feb 7, 2025, 5:55 am GMT+0000
‘അടുത്ത ബജറ്റിന് എംഎൽഎമാർക്ക് 6 വരിപ്പാതയില്‍ വരാം’; ദേ...
Feb 7, 2025, 5:15 am GMT+0000
പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി, 25 കോടി അനുവദിച്ച് ...
Feb 7, 2025, 5:11 am GMT+0000
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ബജറ്റ് പ്രഖ്യാപനം; ...
Feb 7, 2025, 3:59 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്
Feb 7, 2025, 3:54 am GMT+0000
സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശിക ഉടൻ; ജീവനക്കാര്‍ക്കും പെന്ഷന്...
Feb 7, 2025, 3:46 am GMT+0000
7 വയസ്സുകാരന്റെ മുറിവിൽ പശ ഒട്ടിച്ചു ; കർണാടകയില്‍ നഴ്സിനു സസ്പെൻഷൻ
Feb 7, 2025, 3:45 am GMT+0000
ബജറ്റ് അവതരണം ആരംഭിച്ചു; സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകാ...
Feb 7, 2025, 3:39 am GMT+0000
സിനിമ മേഖലക്ക് പ്രത്യേക നിയമം; സമിതി ചെയർമാൻ സ്ത്...
Feb 7, 2025, 3:35 am GMT+0000
ബജറ്റിൽ ഉണ്ടാവുക നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളും പ്...
Feb 7, 2025, 3:18 am GMT+0000