മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് നിര്യാതനായി

news image
Jun 3, 2024, 6:16 am GMT+0000 payyolionline.in

പയ്യോളി: മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് (54) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷമായി മേലടി എ. ഇ. ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്ത് വരികയാണ്. ഭാര്യ: സിന്ധു ( അദ്ധ്യാപിക). ഒരു മകൾ. ബോഡി കോഴിക്കോട് മോർച്ചറിയിൽ
സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ട്പോകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe