മേലടി ഉപജില്ല കലോത്സവം; മീഡിയ റൂം ഉദ്ഘാടനം ചെയ്തു

news image
Nov 7, 2023, 4:50 pm GMT+0000 payyolionline.in

നന്തി ബസാർ: മേലടി ഉപജില്ല കലോത്സവം നവംബർ 14 , 15, 16, 17 തിയതികളിൽ ഗവൺമെന്റ് ഹൈസ്കൂൾ വൻമുഖത്ത് വെച്ച് നടക്കുകയാണ് . ഇതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം പയ്യോളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി എം മനോജ് നിർവഹിച്ചു.


പിടിഎ പ്രസിഡന്റ്  നൗഫൽ നന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുചിത്ര ടീച്ചർ അധ്യക്ഷയായി. മേലടി എ ഇ ഒ ജാഫർ എൻ.എം മുഖ്യാതിഥിയായി . ചടങ്ങിൽ പ്രദീപൻ മാസ്റ്റർ, എ .ടി വിനീഷ് മാസ്റ്റർ ,സി എ റഹ്മാൻ , യാക്കൂബ്‌രചന, റഷീദ് കൊളറാട്ടിൽ, സുജ ടീച്ചർ സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ സുഭാഷ് എസ് ബി നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe