മൂരാട് കമ്മനത്തായ നാരായണൻ നായർ നിര്യാതനായി

news image
Apr 30, 2024, 10:21 am GMT+0000 payyolionline.in

പയ്യോളി: മൂരാട് കമ്മനത്തായ നാരായണൻ നായർ (72)നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷീജ, ഷിജു, ഷിജിന. മരുമക്കൾ: വേണു ചിങ്ങപുരം, രാജേഷ് ഇരിങ്ങൽ, ധന്യ അരിക്കുളം. സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവകി, പാർവതി, പുഷ്പ, ചന്ദ്രൻ, പരേതനായ പത്മനാഭന്‍ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe