മുയിപ്പോത്ത് പരേതനായ മലോൽ കേളപ്പന്റെ മകൻ ഗോപാലൻ അന്തരിച്ചു

news image
Apr 4, 2024, 5:56 am GMT+0000 payyolionline.in

മുയിപ്പോത്ത്: മുയിപ്പോത്ത് പരേതനായ മലോൽ കേളപ്പന്റെ മകൻ ഗോപാലൻ (67) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: അക്ഷയ (എറണാകുളം ), ആദർശ് (ദുബായ് ). മരുമകൻ: സുദിൻ(എറണാകുളം). സഹോദരങ്ങള്‍: വിശ്വനാഥൻ,  നാരായണി (എറണാകുളം ). സംസ്കാരം: രാത്രി 9 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe