ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു

news image
May 7, 2024, 4:56 am GMT+0000 payyolionline.in

പയ്യോളി: ബഹറൈനിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ പാലക്കൂൽ അർഷക്ക് അഷറഫാണ് (29) മരണപ്പെട്ടത് . മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കി.
പിതാവ്: അഷറഫ് (ബാലുശ്ശേരി) . മാതാവ്: ഷാഹിദ. ഭാര്യ : ഷാദിയ. മകൻ: ഐസാൻ അർഷക്ക്. സഹോദരങ്ങൾ: ജംഷാദ് , ജംഷിദ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe