പ്ലസ് വൺ പ്രവേശനം: പയ്യോളിയിൽ ഇന്ന് എസ് കെ എസ് എസ് എഫിന്റെ പ്രതിഷേധം

news image
May 17, 2024, 9:23 am GMT+0000 payyolionline.in

പയ്യോളി: പ്ലസ് വൺ പ്രവേശനത്തിൽ മലബാറിനോടുള്ള അവഗണനയിൽ നീതി നിഷേധത്തിനെതിരെ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി ആഹ്വാന പ്രകാരം പയ്യോളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻ പ്രൊട്ടസ്റ്റ് പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം പയ്യോളി ടൗണിൽ നടക്കും . സുഹൈൽ ഹൈതമി പ്രമേയ പ്രഭാഷണം നിർവഹിക്കും .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe