പുറക്കാട് പുനത്തിൽ ബിജു അന്തരിച്ചു

news image
May 30, 2024, 7:10 am GMT+0000 payyolionline.in

തിക്കോടി: പുനത്തിൽ ബിജു (46) (ഗൾഫ് വാട്ടർ പ്രൂഫ് , പുറക്കാട് ) നിര്യാതനായി. അച്ചൻ: ഗോപാലൻ. അമ്മ: കാർത്ത്യായനി. ഭാര്യ: സുവർണ. മക്കൾ: നക്ഷത്ര, ആകാശ്. സഹോദരന്‍: വിനോദൻ. സഞ്ചയനം: തിങ്കളാഴ്‌ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe