പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി

news image
May 6, 2024, 10:25 am GMT+0000 payyolionline.in

വടകര: വടകര പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തു, സൈനബ, സുബൈദ, ആയിഷ, നാസർ ഖത്തർ, സക്കീന, ഖദീജ, സമീറ. മരുമക്കൾ: നഫീസ, ശരീഫാ, മഹമൂദ്, മൂസ, ഉസ്മാൻ വടകര ഡ്രഗ് ലൈൻസ്, സലാം ബഹറൈൻ, മുഹമ്മദലി പാരഗൺ റസ്റ്റോറന്റ്, ഹമീദ്. സഹോദരിമാർ: കുഞ്ഞമ്മദ് പള്ളിക്കര, പരേതരായ കുഞ്ഞായിഷാ പയ്യോളി, ഖദീജ കുട്ടൂത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe