പയ്യോളി മേലടി എസ്.എൻ.ബി.എം.ഗവ:യു.പി. സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം: അഭിമുഖം നാളെ

news image
May 29, 2024, 6:33 am GMT+0000 payyolionline.in

പയ്യോളി: മേലടി എസ്.എൻ.ബി.എം.ഗവ:യു.പി. സ്കൂളിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യു.പി.എസ്.ടി, ഫുൾ ടൈം ഹിന്ദി, പാർട്ട് ടൈം യു.പി. ഉറുദു, ഫുൾ ടൈം എൽ.പി.അറബിക് . മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30.5.2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe