പയ്യോളി മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കീത്താന മൊയ്തീന്‍റെ ഭാര്യ പാത്തുമ്മ അന്തരിച്ചു

news image
Oct 15, 2024, 4:28 am GMT+0000 payyolionline.in

പയ്യോളി : കീഴൂരിലെ തുറശ്ശേരിക്കടവില്‍ മുന്‍ പയ്യോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കീത്താന മൊയ്തീന്‍റെ ഭാര്യ പാത്തുമ്മ (79) അന്തരിച്ചു. മക്കള്‍: ജമീല, ഷെരീഫ, നിസാര്‍. മരുമക്കള്‍: പരേതനായ മൂസ (ഇരിങ്ങത്ത്), ഹംസ (മയ്യന്നൂര്‍), ഹൈറുന്നീസ( അഞ്ചാംപീടിക). സഹോദരങ്ങള്‍ : പരേതരായ അബ്ദുള്ള, മമ്മത്, ആയിശ. ഖബറടക്കം അയനിക്കാട് ജുമാ മസ്ജിദില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe