പയ്യോളി പുത്തൻ മരച്ചാലിൽ ഗോപാലൻ നിര്യാതനായി

news image
Oct 13, 2024, 1:51 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി പുത്തൻ മരച്ചാലിൽ ഗോപാലൻ ( 78 ) നിര്യാതനായി. ഭാര്യ: ജാനകി (പയ്യോളി അങ്ങാടി ). മക്കൾ: ഷീബ, ഷിബു. മരുമക്കൾ: രമ്യ, പരതനായ കൊല്ലാണ്ടി പ്രമോദ്. സഹോദരങ്ങൾ: ഭാസ്കരൻ, ശാന്ത, പരേതരായ ചിരുത, നാരായണി, ചന്ദ്രി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe