പയ്യോളി പാണ്ടികശാല വളപ്പിൽ ഗംഗാധരൻ അന്തരിച്ചു

news image
Apr 30, 2024, 10:16 am GMT+0000 payyolionline.in

പയ്യോളി : പാണ്ടികശാല വളപ്പിൽ ഗംഗാധരൻ (82) അന്തരിച്ചു.
ഭാര്യ : കമലാക്ഷി. മക്കൾ: ജ്യോതി ,സ്മിത, സന്ദീപ് (റിയാദ്).
മരുമക്കൾ: നിഷിൽ (പുത്തൂർ), ശ്രീകാന്ത് (പയ്യോളി ), പൂർണ്ണിമ (പുതിയാപ്പ). സഹോദരൻ:പരേതനായ പി .ഭരതൻ.
സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക്‌ വിട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe