പയ്യോളി ജെസിഐ ക്ക് സോൺ അവാർഡ്

news image
Oct 23, 2024, 12:56 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി ജെസിഐ സോൺ 21 ന്റെ 2024 വർഷത്തെ പി ആർ & മാർക്കറ്റിംഗ് വിഭാഗത്തിലെ മാരത്തോൺ റണ്ണിംഗ് ഇവന്റിന് രണ്ടാം സ്ഥാനവും, സസ്റ്റെനബിൾ പ്രൊജക്റ്റ്‌ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയ പയ്യോളി ജെ സി ഐ ക്ക് സോൺ അവാർഡ്.

അൻപതു ഓളം ലോക്കൽ ഓർഗനൈസേഷൻ നുമായി മാറ്റുരച്ചാണ് ജെ സി ഐ പയ്യോളി ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. ആയിരകണക്കിന് ജെ സി ഐ മെമ്പർമാർ പങ്കെടുത്ത ‘ഒക്ടോബർ ഫസ്റ്റ്’ എന്ന പ്രോഗ്രാമിൽ ജെ സി ഐ പയ്യോളി പ്രസിഡന്റ് നിഷാന്ത് ഭാസുര ജെസി ഐ സോൺ പ്രസിഡന്റ്‌ രാകേഷ് നായരിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe