പയ്യോളി: ഓണത്തോട്നു ബന്ധിച്ച് തുണിത്തരങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി പയ്യോളി ബസ് സ്റ്റാന്റിന് സമീപം സൂപ്പർ സെയിലിന് തുടക്കമായി. യുപി ഹാന്റ് ലൂ ഷർട്ടുകൾ, ബീഹാർ കോട്ടൺ സാരികൾ , ചുരിദാർ, കിഡ്സ് വെയർ, ടീഷർട്ടുകൾ, സൂറത്ത് സാരികൾ, ലെഗ്ഗിൻസ് , ജെഗ്ഗിൻസ്, ബെഡ് ഷീറ്റുകൾ, ബോഡി മസാജർ , അടുക്കള ഉപകരണങ്ങൾ, ചെടിച്ചട്ടികൾ, കാർപ്പറ്റ് എന്നിങ്ങനെ എല്ലാം വൻ വിലക്കുറവിൽ. ജൂലൈ 31 ന് ആരംഭിച്ച വിപണന മേള ആഗസ്റ്റ് 28 ന് അവസാനിക്കും. മേളയിൽ ദിവസേന നറുക്കെടുപ്പിലൂടെ 20 പേർക്ക് സമ്മാനങ്ങൾ നൽകും. പഞ്ചാബ് നാഷണൽ ബാങ്കിന് സമീപമാണ് വിപണ മേള പ്രവൃത്തിക്കുന്നത്. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മേള രാത്രി 8 മണി വരെ ഉണ്ടാകും
.
- Home
- Business
- നാട്ടുവാര്‍ത്ത
- പയ്യോളിയിൽ വമ്പിച്ച വിലക്കുറവുമായി ‘ഓണം വിപണന മേള’ സിഗ്മ മാളിൽ തുടങ്ങി
പയ്യോളിയിൽ വമ്പിച്ച വിലക്കുറവുമായി ‘ഓണം വിപണന മേള’ സിഗ്മ മാളിൽ തുടങ്ങി
Share the news :
Aug 6, 2023, 9:12 am GMT+0000
payyolionline.in
ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ 13കാരൻ ശ്രേയസ് ഹരീഷിന് ദാരുണാന്ത്യം
കണ്ണൂർ സ്വദേശിയായ എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു
Related storeis
സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നന്തിയിൽ സർവ്വകക്ഷി അനുശോചനം
Sep 14, 2024, 3:42 pm GMT+0000
പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള; സ്വാഗതസംഘം രൂപീകരിച്ചു
Sep 14, 2024, 2:31 pm GMT+0000
സീതാറാം യെച്ചൂരിയുടെ വേർപാടിൽ തിക്കോടിയിൽ സർവ്വകക്ഷി മൗന ജാഥയും അനു...
Sep 14, 2024, 2:09 pm GMT+0000
സീതാറാം യെച്ചൂരിക്ക് ഇരിങ്ങലിൽ സർവ്വകക്ഷി അനുശോചനം
Sep 14, 2024, 1:56 pm GMT+0000
ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന; യുവതിയെ കോട്ടയം റെയിൽവേ പോലീസ് പി...
Sep 14, 2024, 6:37 am GMT+0000
തിക്കോടി മീത്തലെ പള്ളിയിൽ നബിദിന പരിപാടിക്ക് തുടക്കമായി
Sep 14, 2024, 5:53 am GMT+0000
More from this section
ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരി...
Sep 13, 2024, 11:56 am GMT+0000
പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം : 3 കോടി രൂപയുടെ ഭ...
Sep 13, 2024, 11:54 am GMT+0000
പയ്യോളി നഗരസഭ മേലടി ബ്ലോക്കിൽ മികച്ച ഹോംഷോപ്പ് പഞ്ചായത്ത്
Sep 13, 2024, 11:48 am GMT+0000
ഇരിങ്ങല്‍ മുതിർന്ന കോൺഗ്രസ്സ് നേതാവും പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായ പ...
Sep 13, 2024, 4:49 am GMT+0000
പയ്യോളിയിൽ ‘കാര ചെമ്മീൻ കുഞ്ഞുങ്ങളെ’ കുറ്റ്യാടി പുഴയിൽ ...
Sep 12, 2024, 2:46 pm GMT+0000
കൊയിലാണ്ടി സിവിൽ പോലീസ് ഓഫീസറുടെ ‘ചെണ്ടുമല്ലി കൃഷി’ വിള...
Sep 12, 2024, 2:02 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി
Sep 12, 2024, 1:39 pm GMT+0000
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി; ആയുഷ് വയോജന ഹോമിയോപ്പതി മെഡിക്ക...
Sep 12, 2024, 7:56 am GMT+0000
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക: ഫാർമസിസ്റ്റ്സ് അസോസി...
Sep 11, 2024, 4:31 pm GMT+0000
ജെ സി ഐ പയ്യോളിയുടെ മാരത്തൺ ‘പയ്യോളി റൺ’ സെപ്റ്റംബർ 29 ന്
Sep 11, 2024, 4:04 pm GMT+0000
‘മാലിന്യ മുക്ത നവകേരളം’; ജനകീയ ക്യാമ്പയിൻ പയ്യോളി നഗരസ...
Sep 11, 2024, 3:17 pm GMT+0000
അടിപ്പാത സമരം; തിക്കോടിയിലെ പോലീസ് നടപടിയിൽ പരിക്കേറ്റത് 50 ഓളം പേർ...
Sep 10, 2024, 5:25 pm GMT+0000
വടകരയിൽ സപ്ലൈകോ ‘ഓണം ഫെയർ’ തുടങ്ങി
Sep 10, 2024, 3:50 pm GMT+0000
കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന...
Sep 10, 2024, 1:08 pm GMT+0000
കൊയിലാണ്ടി നഗരത്തിന്റെ സുരക്ഷക്കായി ക്യാമറകള്‍ മിഴി തുറക്കാനൊരുങ്ങു...
Sep 10, 2024, 12:44 pm GMT+0000