നാദാപുരം : യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Jan 22, 2025, 8:37 am GMT+0000
payyolionline.in
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കി
വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ; ഇടപെടലുമായി ബാലാവകാശ കമ്മീഷൻ, നടപടി ചർച്ച ചെയ്യ ..
Related storeis
വയനാടിനായി കൈകോർത്ത് ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ...
Feb 7, 2025, 8:36 am GMT+0000
അയനിക്കാട് ‘തേജസ്വിനി പരസ്പര സഹായ സംഘ’ത്തിന്റെ സൗജന...
Feb 7, 2025, 7:48 am GMT+0000
അയനിക്കാട് ലഹരിവിരുദ്ധ കൂട്ടായ്മയുടെ പരിപാടിയില്‍ വന്‍ പങ്കാളിത്തം
Feb 6, 2025, 5:16 pm GMT+0000
ബ്ലൂവെറി വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണം: കെ.പി.മോഹനൻ എം.എൽ.എ
Feb 6, 2025, 2:24 pm GMT+0000
പയ്യോളിയിൽ സ്റ്റാർ വിഷൻ എക്സലൻ്റ് അവാർഡ് ദാനവും ഗാന സദസ്സും 8 ന്
Feb 5, 2025, 5:25 pm GMT+0000
കുഞ്ഞാലിമരക്കാർ എൻഎസ്എസ് വളണ്ടിയർമാർ ശാന്തി പാലിയേറ്റീവ് ക്ലിനിക്കി...
Feb 5, 2025, 5:18 pm GMT+0000
More from this section
കൊയിലാണ്ടി പന്തലായിനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്...
Feb 5, 2025, 1:59 pm GMT+0000
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പുനസംഘടനയ്ക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത...
Feb 5, 2025, 1:47 pm GMT+0000
പള്ളിക്കര റോഡിലെ യാത്ര ദുസ്സഹം: പ്രതിഷേധവും സമരവും തുടരുന്നു
Feb 5, 2025, 12:36 pm GMT+0000
പയ്യോളിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തലങ്ങും വിലങ്ങും ...
Feb 5, 2025, 12:19 pm GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി പി ജയചന്ദ്രനെ അനുസ്മരിച്ചു
Feb 5, 2025, 11:28 am GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം ലോറി തലകീഴായി മറിഞ്ഞു
Feb 5, 2025, 9:03 am GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ പ്രീ-പ്രൈമറി അനുമോദന സദസ്സ് സം...
Feb 5, 2025, 8:39 am GMT+0000
മേലടി കുറുംബ ഭഗവതി ക്ഷേത്രത്തിലെ പുത്തരി ഉത്സവം കൊടിയേറി
Feb 5, 2025, 6:29 am GMT+0000
പയ്യോളിയിൽ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി സെൻ്റർ ഫണ്ട് ശേഖരണത്തിന് തുടക്കം
Feb 5, 2025, 3:56 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി
Feb 4, 2025, 4:38 pm GMT+0000
സുരേഷ് ഗോപിക്ക് നെല്ലിക്കാ തളം വെക്കണം : മുക്കം മുഹമ്മദ്
Feb 4, 2025, 1:59 pm GMT+0000
കിഴൂര്‍ കോമത്ത് ഭഗവതി-മുത്താച്ചിക്ഷേത്രം ദേവസമര്പ്പണവും തിറമഹോത്സവ...
Feb 4, 2025, 1:38 pm GMT+0000
പയ്യോളിയില്‍ ആറുവരിപ്പാതയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു: പിന്...
Feb 4, 2025, 12:06 pm GMT+0000
കേന്ദ്ര ബഡ്ജറ്റിനെതിരെ തിക്കോടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ സംഗമം
Feb 3, 2025, 2:53 pm GMT+0000
പയ്യോളി സ്വദേശി ബഹറിനിൽ അന്തരിച്ചു: സംസ്കാരം നാളെ പുതുപ്പണത്ത്
Feb 3, 2025, 2:14 pm GMT+0000