നന്തി ബസാറില്‍ നെല്ല്യാടി അച്യുതൻ അന്തരിച്ചു

news image
Nov 3, 2023, 5:47 am GMT+0000 payyolionline.in

 നന്തി ബസാർ:  നെല്ല്യാടി അച്യുതൻ (90) അന്തരിച്ചു. ഭാര്യ : കല്ല്യാണി.
മക്കൾ: കുഞ്ഞിക്കണാരൻ, ലക്ഷ്മി, വത്സൻ, കൗസല്ല്യ, ശ്രീലത.
മരുമക്കൾ: കരുണാകരൻ, ചന്ദ്രൻ,  ശ്രീധരൻ, ശൈലജ, ശ്രീജ.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe