നന്തി ബസാറില്‍ നാഗത്താം കണ്ടി കെ.പി.മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

news image
May 22, 2024, 8:56 am GMT+0000 payyolionline.in

നന്തി ബസാർ: സ്ഥലത്തെ പൗരപ്രമുഖനും നന്തി ദാറുസ്സലാം അൽ ബസ്ലാമിയ്യയുടെ സീനിയർ എകസിക്യൂട്ടീവ് മെമ്പറുമായ നാഗത്താം കണ്ടി കെ.പി.മുഹമ്മദ് കുട്ടി ഹാജി (95) അന്തരിച്ചു. ഭാര്യമാർ: പരേതരായ ബീവി പൊക്ക്ണാരി, പി.എം ആസ്യ (കൊയിലാണ്ടി ). മക്കൾ: അബ്ദുൽ ഹമീദ് ( തായ് ലണ്ട് ), അബ്ദുൽ മജീദ് (ചൈന), മെയോൺ ഖാദർ ,മായിൻ, സൈറ (മാങ്കാവ്). മരുമക്കൾ: ഉമ്മർ (മാങ്കാവ്) ,സമീറ (കൊടുവള്ളി), നസിറ(പാലക്കുളം), മൈമൂന (പേരാമ്പ്ര), ഹാജറ (അയനിക്കാട്). സഹോദരങ്ങൾ: കുഞ്ഞി പാത്തു, പരേതരായ മമ്മദ്, കാതർ, അബ്ദുള്ള, ബീരാൻ കുട്ടി, പാത്തുമ്മ, ഖദീജ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe