നന്തി പട്ടാർവള്ളിയിൽ അബ്ദുള്ള നിര്യാതനായി

news image
Apr 9, 2024, 6:04 am GMT+0000 payyolionline.in

പയ്യോളി : നന്തിബസാർ പട്ടാർവള്ളി ‘ മിന ‘ യിൽ അബ്ദുള്ള (75) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ : സുഹാദ് (ദുബൈ) , സിയാദ് (കുവൈത്ത് ) . മരുമക്കൾ : അൻസീറ , ദിൽറുബ.
സഹോദരങ്ങൾ : പി.വി.മഹമൂദ് ഹാജി അറഫ , പി.വി.ഇബ്രാഹിം മാസ്റ്റർ , പി.വി.അബ്ദുറഹ്മാൻ , പി.വി.ഖദീജ (നടേരി , കൊയിലാണ്ടി ), പരേതനായ മൂസ . ഖബറടക്കം: ഇന്ന് (ചൊവ്വ) ഉച്ചക്ക് ഒരു മണിക്ക് നന്തി മുഹയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe