തുറയൂർ പുറത്തെ കൈ യം.ടി. ചാത്തപ്പൻ അന്തരിച്ചു

news image
Jun 9, 2024, 1:22 pm GMT+0000 payyolionline.in

തുറയൂർ: പുറത്തെ കൈ യം.ടി. ചാത്തപ്പൻ (77) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: ശൈജ, ശൈനേഷ്, പരേതയായ സിന്ധു. മരുമക്കൾ: ബാബു (കൊല്ലം) , കൃഷ്ണൻ (നിടുമ്പൊയിൽ), രമ്യ.
സഞ്ചയനം : ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe