തുറയൂരില്‍ മാലോൽ ആയിഷ അന്തരിച്ചു

news image
Jun 8, 2024, 5:56 am GMT+0000 payyolionline.in

പയ്യോളി: തുറയൂര്‍ മാലോൽ ആയിഷ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പള്ളിക്കൽ ഇബ്രാഹിം മാസ്റ്റര്‍. മക്കൾ: അബ്ദുൽ ഗഫൂർ, ഇസ്മായിൽ, ജമീല, സുഹറ, പരേതയായ സുബൈദ. മരുമക്കൾ: റസിയ, റാബിയ, മുസ്തഫ പുറകാട്, അബൂബക്കർ പാലൂർ, മുഹമ്മദ്‌ കോയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe