ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിരുട്ടാണി രാമഞ്ചേരി ഏരിയയിൽ ചെന്നൈ തിരുപ്പതി ദേശീയപാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴംഗ സംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിൽ നിന്ന് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാർ പൂർണമായി തകർന്നു. നാട്ടുകാരെത്തി കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
- Home
- Latest News
- തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു
തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു
Share the news :
Aug 12, 2024, 4:29 am GMT+0000
payyolionline.in
അമിത് ഷാ കൊലക്കേസിൽ പ്രതിയെന്ന പരാമർശം, രാഹുലിനെതിരായ മാനനഷ്ടക്കേസ് ഇന്നും പര ..
മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ; 15ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് 100 ..
Related storeis
ആധാർ ദുരുപയോഗമെന്ന് ഭയപ്പെടുത്തി വീട്ടമ്മയിൽനിന്ന് 50 ലക്ഷം തട്ടി; ...
Sep 14, 2024, 4:20 pm GMT+0000
ഇത് സപ്ലൈകോയുടെ തിരിച്ചുവരവ്, നടന്നത് 16 കോടിയുടെ വിൽപന: മന്ത്രി ജ...
Sep 14, 2024, 3:59 pm GMT+0000
നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Sep 14, 2024, 3:24 pm GMT+0000
മലപ്പുറത്ത് യുവാവിനെ റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 14, 2024, 2:51 pm GMT+0000
കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകൾക്ക് ദാരു...
Sep 14, 2024, 2:42 pm GMT+0000
മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്...
Sep 14, 2024, 2:16 pm GMT+0000
More from this section
ഓണാഘോഷം: അനധികൃത ഉല്ലാസ ബോട്ടുകൾക്ക് വിലക്ക് നിർദേശങ്ങൾ
Sep 14, 2024, 6:28 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവുമായി രണ്ട് സ്ത്രീകൾ പൊ...
Sep 14, 2024, 6:19 am GMT+0000
വൈദ്യുതി ബിൽ ഇനി മലയാളത്തിലും
Sep 14, 2024, 5:47 am GMT+0000
പത്തു മണിക്കൂറോളം വൈകി ഡൽഹി- കൊച്ചി എയർ ഇന്ത്യ വിമാനം; യാത്രക്കാർ ദ...
Sep 14, 2024, 4:46 am GMT+0000
ഓണക്കാലത്ത് മായം ചേർത്ത പാൽ അതിർത്തികടന്നെത്തുന്നത് തടയാൻ ചെക്ക് പോ...
Sep 14, 2024, 4:16 am GMT+0000
‘എന്തിനാണ് കീറിമുറിക്കുന്നതെന്ന് ചോദിച്ചു’; ഉള്ള്യെരിയി...
Sep 14, 2024, 4:10 am GMT+0000
ഹെെക്കോടതി ഇടപെട്ടു ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
വാഹനാഭ്യാസം വേണ്ട
Sep 14, 2024, 4:03 am GMT+0000
കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും: മുഖ്യമന്ത്രി
Sep 14, 2024, 3:17 am GMT+0000
ഇന്ന് ഉത്രാടപ്പാച്ചിൽ നാളെ തിരുവോണം ; അവസാനവട്ട ഒരുക്കങ്ങളുമായി നാ...
Sep 14, 2024, 3:14 am GMT+0000
സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലെ മരണം: കെട്ടിട ഉടമകൾക്ക് അഞ്ച് കോ...
Sep 13, 2024, 5:37 pm GMT+0000
ഇടുക്കിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍ നിന്ന് ഉണങ്ങ...
Sep 13, 2024, 5:10 pm GMT+0000
ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം; 2 ഭീകരരെ വധിച്ചു
Sep 13, 2024, 5:02 pm GMT+0000
അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി ...
Sep 13, 2024, 4:58 pm GMT+0000
പാലക്കാട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
Sep 13, 2024, 3:33 pm GMT+0000
ഷെയിൻ നിഗത്തിന്റെ സിനിമാസെറ്റിൽ ആക്രമണം; പൊലീസ് കേസെടുത്തു
Sep 13, 2024, 3:21 pm GMT+0000