ഡിവൈഎഫ്ഐ മുൻ പഞ്ചായത്ത് കമ്മറ്റി അംഗം പള്ളിക്കര ഒറവുംകുനി ദാസൻ അന്തരിച്ചു

news image
Jun 6, 2024, 4:52 pm GMT+0000 payyolionline.in

തിക്കോടി : പള്ളിക്കരയിലെ ഒറവുംകുനി ദാസൻ (56) അന്തരിച്ചു.ഡി.വൈ.എഫ് ഐ മുൻ പഞ്ചായത്ത് കമ്മറ്റി അംഗം, ആർട്ടിസാൻസ് യൂണിയൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ,പാർട്ടി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അഛൻ : പരേതനായ നായഞ്ചേരി കണ്ണൻ.അമ്മ : പരേതയായ മാത.ഭാര്യ:ഷൈബ (അയനിക്കാട്). മകൾ: അലിഡ ദാസ് . സഹോദരങ്ങൾ: രാജീവൻ ,രജി (കൊയിലാണ്ടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe