ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു. വാഹനവ്യൂഹത്തിലെ ആംബുലൻസിന് നേരെയാണ് ആക്രമണം നടന്നത്. 15 റൌണ്ട് ഭീകരർ വെടിവെച്ചാണ് വിവരം. ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്നൂരിൽ ജോഗ്വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച ബാരാമുള്ളയിലെ ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോർട്ടർമാരും കൊല്ലപ്പെട്ടു. ഒരാഴ്ച്ചക്കിടെ അഞ്ചാമത്തെ ആക്രമണമാണിത്.
- Home
- Latest News
- ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ വെടിവെച്ചു; ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ വെടിവെച്ചു; ഒരു ഭീകരനെ വധിച്ചു
Share the news :

Oct 28, 2024, 7:04 am GMT+0000
payyolionline.in
സൈബർ തട്ടിപ്പ്; വെറും 4 മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയത് 1776 കോട ..
കൊയിലാണ്ടിയിലെ എടിഎം കവർച്ച: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Related storeis
വഴങ്ങി സർക്കാർ; ആശാവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു
Mar 17, 2025, 9:04 am GMT+0000
ആന എഴുന്നള്ളിപ്പ്: ജഡ്ജിക്കെതിരായ ഹർജിയിൽ നോട്ടിസയച്ച് സുപ്രീം കോടത...
Mar 17, 2025, 9:02 am GMT+0000
താമരശ്ശേരി സംഭവം: ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും- മ...
Mar 17, 2025, 8:58 am GMT+0000
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? ലിങ...
Mar 17, 2025, 7:58 am GMT+0000
കണ്ണില്ലാത്ത ക്രൂരത, നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗ...
Mar 17, 2025, 7:55 am GMT+0000
കൊച്ചിയിൽ മത്സ്യഫാം ഉടമയുടെ ഭാര്യയെ ആക്രമിച്ച് ഗുണ്ടാസംഘം; തലയിൽ 11...
Mar 17, 2025, 7:24 am GMT+0000
More from this section
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സ...
Mar 17, 2025, 6:27 am GMT+0000
മാസ്റ്റേഴ്സ് ലീഗ് ട്വന്റി 20 കിരീടം ഇന്ത്യയ്ക്ക്; വെസ്റ്റ് ഇൻഡീസിനെ...
Mar 17, 2025, 5:45 am GMT+0000
‘ബംഗളൂരു പൊലീസ്’ ചമഞ്ഞ് ഫോൺ കോൾ ; ഫാറൂഖ് കോളജ് റിട്ട. അധ്യാപക...
Mar 17, 2025, 5:39 am GMT+0000
വാഹന നമ്പറും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജം! മുന്നറിയിപ്പുമായി ...
Mar 17, 2025, 5:35 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Mar 17, 2025, 5:30 am GMT+0000
വടകരയിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്ര...
Mar 17, 2025, 3:56 am GMT+0000
താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ...
Mar 17, 2025, 3:54 am GMT+0000
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിലെത്തിയാൽ ഇനി ശിക്ഷ കടുക്കും, കനത്ത ...
Mar 17, 2025, 3:51 am GMT+0000
താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം; 14ാം തീയതി തൃശ്ശൂരിലെ ലോഡ്ജില...
Mar 17, 2025, 3:49 am GMT+0000
സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്...
Mar 17, 2025, 3:48 am GMT+0000
കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് മുക്കത്ത് മറിഞ്ഞു: 15 പേർക്ക്...
Mar 17, 2025, 3:37 am GMT+0000
പോളിടെക്നിക് കോളജിൽ നടന്നത് വൻ ലഹരി ഇടപാടുകൾ; ഹോള...
Mar 17, 2025, 3:22 am GMT+0000
അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി; മകന് ആരെയും ആക്രമിക്...
Mar 17, 2025, 3:18 am GMT+0000
ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; കൈയിലുണ്ടായ...
Mar 16, 2025, 4:52 pm GMT+0000
ആഹ്ളാദ ചുവടുമായി സുനിത വില്യംസ്: ഇനി തിരികെ ഭൂമിയിലേക്ക്
Mar 16, 2025, 11:25 am GMT+0000