കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓട്ടോറിക്ഷാ മസ്ദൂർ സംഘം ചെങ്ങോട്ടു കാവ്യൂണിറ്റ് പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. റോഡുകൾ തകർന്നത് കാരണം ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ പ്രയാസമായിരുക്കുകയാണെന്ന് ബി.എം.എസ് പറഞ്ഞു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. രതീശൻ, മോഹനൻ, മേപ്പയിൽ പ്രഭാകരൻ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഓഫീസിലെക്ക് ബി.എം.എസ്. മാർച്ച് നടത്തി
ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഓഫീസിലെക്ക് ബി.എം.എസ്. മാർച്ച് നടത്തി
Share the news :
Jul 17, 2024, 11:22 am GMT+0000
payyolionline.in
ആമയിഴഞ്ചാൻ തോട് ദുരന്തം: മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല ..
നന്തിയിലെ വഗാഡ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; 25 പേര് ..
Related storeis
കൊയിലാണ്ടി- മേപ്പയൂരിലേയ്ക്കുള്ള ബസ്റൂട്ട് പുനരാംരംഭിച്ചു
Dec 6, 2024, 8:22 am GMT+0000
കൊയിലാണ്ടിയിൽ വായനാ മത്സരം ഉദ്ഘാടനം ചെയ്തു
Dec 1, 2024, 2:58 pm GMT+0000
43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം
Dec 1, 2024, 2:41 pm GMT+0000
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ...
Dec 1, 2024, 12:39 pm GMT+0000
More from this section
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ...
Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം
Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം
Nov 28, 2024, 1:40 pm GMT+0000
കൊയിലാണ്ടിയിൽ ‘നന്മ’ യുടെ ഏകദിന ശില്പശാലയും കൺവെൻഷനും
Nov 21, 2024, 12:45 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാതെ ബാസ്കറ്റ് ബോൾ കോർട്ട് ഉ...
Nov 21, 2024, 9:40 am GMT+0000
കൊയിലാണ്ടിയിൽ ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ...
Nov 19, 2024, 3:40 pm GMT+0000
കൊയിലാണ്ടിയിൽ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ
Nov 19, 2024, 3:19 pm GMT+0000
പന്തലായനിയിലെ അക്രമം; ഡി.സി.സിയുടെ രണ്ടാം ഘട്ട സമരം ആരംഭിച്ചു
Nov 15, 2024, 1:39 pm GMT+0000
കൊയിലാണ്ടിയിൽ അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ & റീഫ്രഷ്മ...
Nov 15, 2024, 12:11 pm GMT+0000
മുൻ മന്ത്രി എം.ടി. പത്മയുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യ...
Nov 14, 2024, 1:35 pm GMT+0000
കൊയിലാണ്ടി സീനിയർ ചേംബർ ഇൻ്റർനാഷനലിന്റെ ചിത്രരചനാ മത്സരം 17ന്
Nov 12, 2024, 1:04 pm GMT+0000
കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍
Nov 12, 2024, 2:58 am GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ തറക്കല്ലിട്ടു
Nov 11, 2024, 12:12 pm GMT+0000