ചിങ്ങപുരം വള്ളിൽ ജാനകി അമ്മ അന്തരിച്ചു

news image
Jun 3, 2024, 7:10 am GMT+0000 payyolionline.in

പയ്യോളി: ചിങ്ങപുരം വള്ളിൽ ജാനകി അമ്മ (81) അന്തരിച്ചു.  ഭര്‍ത്താവ്: പരേതനായ വള്ളിൽ ഗോപാലൻ.
മക്കൾ: സുരേഷ്, (അഡ്മിനിസ്ട്രേറ്റീവ് അസി.സ്റ്റൻറ് ജില്ല മെഡിക്കൽ ഓഫീസ് (കണ്ണൂർ), സൗമിനി, ശ്രീനിവാസൻ (കച്ചവടം), പരേതയായ ശ്രീകല. മരുമക്കൾ: ശിവദാസൻ (പയ്യോളി), ഷൈജ (എടച്ചേരി), നിമിത (മുചുകുന്ന്). സഞ്ചയനം: വ്യാഴ്ച കാലത്ത് 8.30.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe