കൊയിലാണ്ടി :ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കൊല്ലം പാറപ്പള്ളി റോഡിലാണ് സംഭവം. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. അടുത്ത വീട്ടിലെ പറമ്പിലെ ചക്ക പറിക്കുമ്പോഴാണ് സംഭവം. ഇരുമ്പ്പൈപ്പ് ഉപയോഗിച്ചാണ് ചക്ക പറിക്കുമ്പോ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.. മൂന്നു മണിയോടുകൂടിയാണ് സംഭവം. സംഭവം ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലെക്ക് മാറ്റി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു
കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു
Share the news :

Jun 12, 2024, 5:07 pm GMT+0000
payyolionline.in
ജീവനക്കാർ മോശമായി പെരുമാറിയാൽ അറിയിക്കൂ, നടപടി ഉറപ്പെന്ന് കെഎസ്ആർടിസി
പട്ടാമ്പിയിൽ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Related storeis
കൊയിലാണ്ടിയിൽ കർഷകസേവാകേന്ദ്രത്തിന്റെ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ്
Mar 17, 2025, 4:59 pm GMT+0000
അരിക്കുളത്ത് ‘ദൃശ്യം 2025’ ന്റെ സംഘാടക സമിതി രൂപീകരിച്ചു
Mar 16, 2025, 4:47 pm GMT+0000
പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്നേഹാരാമങ്ങളും നിര്‍മ്മ...
Mar 16, 2025, 4:33 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Mar 14, 2025, 5:00 pm GMT+0000
ലഹരിക്കെതിരെ സംഗീത ശിൽപവുമായി സികെജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ...
Mar 14, 2025, 4:18 pm GMT+0000
കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ വധശ്രമം
Mar 11, 2025, 5:23 pm GMT+0000
More from this section
ബ്ലോക്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവം: കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ...
Mar 3, 2025, 5:34 pm GMT+0000
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന് മരിച്ചു
Mar 2, 2025, 1:01 pm GMT+0000
മുത്താമ്പി ദർശനമുക്കിൽ തേങ്ങ അരവ് കേന്ദ്രം ആരംഭിച്ചു
Mar 1, 2025, 3:24 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ കുടുംബ സംഗമം
Mar 1, 2025, 3:13 pm GMT+0000
കൊയിലാണ്ടി കണയംകോട് റോഡിൽ ലീക്കായ ഓയിൽ ഫയർ ഫോഴ്സ് നീക്കം ചെയ്തു- വീ...
Feb 27, 2025, 5:23 pm GMT+0000
കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി; പ്രതിഷേധവുമായി ബിജെപി
Feb 27, 2025, 3:41 pm GMT+0000
കൊയിലാണ്ടി ബദ്രിയ്യ ആര്‍ട്സ് ആന്റ് കോളജ് ഫോര്‍ വുമൺസിലെ ഫാദില-സകി...
Feb 27, 2025, 3:22 pm GMT+0000
പന്ത്രണ്ടാം ശബള, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം; കെഎസ്എസ്പിയ...
Feb 27, 2025, 3:08 pm GMT+0000
മഹാശിവരാത്രി; പന്തലായനി അഘോര ശിവക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന
Feb 26, 2025, 1:49 pm GMT+0000
കാലങ്ങളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ സാക്ഷികളാവാനെത്തിയത് നൂ...
Feb 25, 2025, 4:00 pm GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണത്തിന്...
Feb 25, 2025, 1:43 pm GMT+0000
കൊയിലാണ്ടി മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര കവാടവും വഴിപാട് കൗണ്ടറു...
Feb 25, 2025, 12:17 pm GMT+0000
സർവ്വീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്...
Feb 24, 2025, 2:07 pm GMT+0000
പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു- വീഡിയോ
Feb 22, 2025, 4:37 pm GMT+0000
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
Feb 20, 2025, 2:41 pm GMT+0000