വടകര: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ നിയമം ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) പഠന ക്ലാസ് സംഘടിപ്പിച്ചു. വടകര ഏക്ക്സാത്ത് ഹാളിൽ നടന്ന പരിപാടിയിൽ തൃശ്ശൂർ റെയ്ഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ ക്ലാസെടുത്തു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. സുധീഷ് അധ്യക്ഷനായി. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. സുഖിലേഷ്, പ്രസിഡണ്ട് എം.ഷനോജ്, ട്രഷറർ പി.ടി. സജിത്ത്, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ബി. ബിജേഷ് സ്വാഗതവും ആർ.പി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം: പോലീസുകാർക്ക് പഠനശിബിരം നടത്തി
കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം: പോലീസുകാർക്ക് പഠനശിബിരം നടത്തി
Share the news :
Jul 6, 2024, 3:33 am GMT+0000
payyolionline.in
തിക്കോടി സ്വദേശിയായ കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം: രോഗം ചികിത്സയിലുള്ള ..
ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
Related storeis
വടകരയിൽ സപ്ലൈകോ ‘ഓണം ഫെയർ’ തുടങ്ങി
Sep 10, 2024, 3:50 pm GMT+0000
ദേശീയപാതയിൽ നിർമാണത്തിലെ അപാകതകൾ; വടകര താലൂക്ക് വികസന സമിതി യോഗത്തി...
Sep 8, 2024, 5:02 pm GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ‘ഓപ്പൺ ജിംനേഷ്യം’ പ്രവർത്തന...
Sep 8, 2024, 4:50 pm GMT+0000
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ബേപ്പൂരിൽ അനധികൃതമായി ചെറു ...
Sep 4, 2024, 2:50 pm GMT+0000
കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് സഹകരണ പ്രസ്ഥാനം അനിവാര്യം: മന്ത്രി എ....
Sep 1, 2024, 4:16 pm GMT+0000
ചോമ്പാല വലിയകത്ത് കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി
Aug 28, 2024, 3:51 pm GMT+0000
More from this section
മൂരാട് പാലത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്: ബിഹാർ സ്വദേശി പിടിയിൽ
Aug 15, 2024, 12:35 pm GMT+0000
കാൽനടയാത്രക്കാർക്ക് ഭീഷണിയായി വടകര പഴയ ബസ്സ്റ്റാൻഡിലെ കുഴി
Aug 8, 2024, 3:22 pm GMT+0000
വടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തടസ്സം ഉന്നയിച്ചു; അഴിയ...
Aug 4, 2024, 5:35 pm GMT+0000
എ വി അബ്ദുറഹിമാൻ ഹാജി കോളേജിലെ എൻഎസ്എസ് ടീം വിലങ്ങാട് ദുരിതാശ്വാസ ക...
Aug 4, 2024, 2:45 pm GMT+0000
സുജേന്ദ്ര ഘോഷിൻ്റെ ‘വേടരെ നീയൊരു രക്തസാക്ഷി’ പുസ്തക പ്ര...
Jul 28, 2024, 5:32 pm GMT+0000
അഴിയൂർ സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം: ജനകീയമുന്നണി യോഗം
Jul 28, 2024, 3:43 pm GMT+0000
വടകരയിൽ കടലാക്രമണം രൂക്ഷം; വീടുകൾ വെള്ളത്തിൽ
Jul 23, 2024, 3:13 pm GMT+0000
മുക്കാളിയിൽ നിന്നും കല്ലാമലയിലേക്കുള്ള റോഡ് റെയിൽവേ കമ്പിവേലി കെട്ട...
Jul 23, 2024, 4:42 am GMT+0000
പുതിയേടത്തുതായ റോഡ് ഗതാഗത യോഗ്യമാക്കണം: കേരള കോൺഗ്രസ് (ജേക്കബ്) ആയഞ...
Jul 21, 2024, 5:00 am GMT+0000
കോഴിക്കോട്- കണ്ണൂർ റൂട്ടിൽ ബസ്സ് സമരം ഒത്തുതീർപ്പാക്കണം: യൂത്ത് ഫ്...
Jul 16, 2024, 1:51 pm GMT+0000
മീത്തലെ മുക്കാളിക്ക് പിന്നാലെ മടപ്പള്ളി മാച്ചിനാരി കുന്നില്‍ കൂറ്റൻ...
Jul 14, 2024, 10:54 am GMT+0000
ദേശീയ പാതയില്‍ മടപ്പള്ളിക്കടുത്ത് മണ്ണിടിച്ചിൽ
Jul 13, 2024, 11:40 am GMT+0000
കനത്ത മഴയിലും ഷാഫി പറമ്പിൽ എം പി ക്ക് വടകരയിൽ ആവേശകരമായ സ്വീകരണം
Jul 8, 2024, 5:10 pm GMT+0000
ദേശീയപാതയിൽ മണ്ണിടിച്ചിൽ; മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന...
Jul 8, 2024, 5:00 pm GMT+0000