കോതമംഗലത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു

news image
Apr 24, 2024, 12:18 pm GMT+0000 payyolionline.in

കൊയിലാണ്ടി: കോതമംഗലം റിട്ട എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (78) അന്തരിച്ചു. മക്കൾ : സുമാ ഭായ് , സുനിലാ ഭായ് , സുഷമാ ഭായ് , സുചിത്ര ഭായ്.  മരുമക്കൾ: സുരേന്ദ്രൻ വി.കെ.(നിർദ്ദേശ്, ചാലിയം), പ്രദീപ് കുമാർ കട്ടയാട്ട്, വിജയൻ മാങ്കാവ്, പരേതനായ രാജൻചീനം കണ്ടി. സഹോദരങ്ങൾ: കെ.കെ ദാമോദരൻ, പരേതരായ കെ.പത്മനാഭൻ നായർ, കെ.കെ. നാരായണൻ മാസ്റ്റർ. സഞ്ചയനം:  ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe