കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ അഞ്ച് കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള സംഭാവന കൗണ്ടറിൻ്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, നാലമ്പല നവീകരണ കമ്മിറ്റി രക്ഷാധികാരി ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റിമാരായ പി.ബാലൻ, തുന്നോത്ത് അപ്പുക്കുട്ടിനായർ, ബാലകൃഷ്ണൻ നായർ അരിക്കുളം,ദേവസ്വം മാനേജർ വി.പി.ഭാസ്ക്കരൻ, രാജൻ,മോഹനൻ എന്നിവർ പങ്കെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു
Share the news :
Oct 3, 2024, 12:03 pm GMT+0000
payyolionline.in
എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; കാത്തിരിക് ..
കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയും താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥത ..
Related storeis
ഉള്ളിയേരിയിൽ എക്സ്- സർവ്വീസ്മെൻ സൊസൈറ്റിയുടെ കുടുംബ സംഗമം ശ്രദ്ധേയമായി
Nov 1, 2024, 3:11 pm GMT+0000
ഫിഷിങ്ങ് ഹാർബറിന് 20.9 കോടി രൂപ അനുവദിച്ചു : കൊയിലാണ്ടിയിൽ ബിജെപിയു...
Oct 28, 2024, 3:23 pm GMT+0000
കണയംങ്കോട് ശ്രീ തലച്ചിലോൻ ദേവി ക്ഷേത്രത്തിൽ ചുറ്റുമതിൽ സമർപ്പണവും ഇ...
Oct 26, 2024, 4:46 pm GMT+0000
കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചുറ്റുമതിലിൻ്റെയും കവാട...
Oct 25, 2024, 5:19 pm GMT+0000
മേലടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു
Oct 25, 2024, 2:05 pm GMT+0000
മേലടി ഉപജില്ല ശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തി പരിചയമേള സമാപിച്ചു
Oct 24, 2024, 1:57 pm GMT+0000
More from this section
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘ഭക്തജനകൂട്ടായ്മ’ സംഘടിപ്പി...
Oct 20, 2024, 2:08 pm GMT+0000
കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ : കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ ...
Oct 16, 2024, 1:17 pm GMT+0000
നവീൻ ബാബുവിന്റെ ആത്മഹത്യ; കൊയിലാണ്ടിയിൽ എൻ.ജി.ഒ അസോസിയേഷന്റെ പ്രതിഷ...
Oct 15, 2024, 11:47 am GMT+0000
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വ...
Oct 14, 2024, 1:08 pm GMT+0000
കൊയിലാണ്ടിയിൽ സേവാഭാരതി തെരുവോര ആശുപത്രി അന്നദാനത്തിൽ പങ്കാളിയായി അ...
Oct 11, 2024, 11:57 am GMT+0000
‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’; കൽപ്പത്തൂർ എ.യു.പി സ്കൂളില...
Oct 10, 2024, 1:21 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ശശി തൊറോത്തിനെയും പി.ബാലൻമാസ്റ്ററെയും അനു...
Oct 9, 2024, 1:14 pm GMT+0000
ആൻ്റിബയോടിക് ദുരുപയോഗം ജനകീയ ബോധവത്കരണം തുടരണം: ഫാർമസിസ്റ്റ്സ് അസോസ...
Oct 9, 2024, 12:01 pm GMT+0000
കൊയിലാണ്ടിയില്‍ സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്...
Oct 9, 2024, 11:45 am GMT+0000
അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
Oct 8, 2024, 12:29 pm GMT+0000
കൊയിലാണ്ടിയിൽ ഉപജില്ലാ കായികമേളയിൽ കോതമംഗലം എൽ പി സ്കൂൾ ഓവറോൾ ജേതാക...
Oct 7, 2024, 1:02 pm GMT+0000
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച...
Oct 7, 2024, 11:34 am GMT+0000
പുതിയാപ്പയിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ക്യാമ്പ് സംഘടിപ്പിച്ചു
Oct 6, 2024, 5:34 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആന വിരണ്ടോടിയത് പരിഭ്രാന്തി പര...
Oct 6, 2024, 4:36 pm GMT+0000
കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും ന...
Oct 6, 2024, 4:03 pm GMT+0000