കൊല്ലം: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വിപുലീകരിച്ച പരിപാടികളോടെ ആഘോഷിച്ചു. കാലത്ത് 5 മണിക്ക് മഹാഗണപതി ഹോമം ഭഗവതിസേവ അഖണ്ഡനാമജപം പ്രത്യേക വഴിപാടായി ഭഗവാന് പാൽപായസം കഴിപ്പിക്കുന്നതിൽ നൂറുകണക്കിന് ഭക്തർ പങ്ക് ചേർന്നു. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കു ചേർന്നു. ഭക്തജനങ്ങളുടെ ബാഹുല്ല്യം ക്ഷേത്രത്തിലും പരിസരത്തും ഭക്തിസാന്ദ്രമായി കാണപ്പെട്ടു എന്ന് പരിപാലനസമിതി ഭാരവാഹികൾ അറിയിച്ചു.
- Home
- നാട്ടുവാര്‍ത്ത
- kollam
- കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ചു
കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ചു
Share the news :

Aug 26, 2024, 12:22 pm GMT+0000
payyolionline.in
ഇരിങ്ങൽ ഹെപ്പർസ് ചാരിറ്റബിൾ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിലെ കുഴികള്‍ക്ക് പ ..
പയ്യോളി ശോഭയാത്ര ഭക്തിനിർഭരമായി- ചിത്രങ്ങൾ
Related storeis
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ‘കാളിയാട്ടം കുറിക്കൽ’ ച...
Feb 22, 2025, 3:55 pm GMT+0000
പിഷാരികാവ് ക്ഷേത്രത്തിലെ “കാളിയാട്ടം കുറിക്കൽ” ചടങ്ങ് 2...
Feb 19, 2025, 4:57 pm GMT+0000
കൊയിലാണ്ടി കൊല്ലത്ത് മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു
Jan 31, 2025, 3:50 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം; ബ്രോഷർ പ്...
Jan 8, 2025, 5:03 pm GMT+0000
കൊയിലാണ്ടി കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം മന്ത്രി എ.കെ....
Dec 14, 2024, 2:57 pm GMT+0000
കൊയിലാണ്ടി കൊല്ലത്ത് മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
Nov 2, 2024, 3:30 pm GMT+0000
More from this section
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മര...
Sep 23, 2024, 2:19 pm GMT+0000
കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) നിര്യാതയായി
Sep 21, 2024, 10:03 am GMT+0000
കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ചു
Aug 26, 2024, 12:22 pm GMT+0000
കൊയിലാണ്ടി കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠകൾക്ക് പ...
Aug 25, 2024, 1:59 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര നാലമ്പല നവീകരണ പ്രവൃത്തിയുട...
Jul 28, 2024, 4:07 pm GMT+0000
കൊല്ലം ധീര ജവാൻ അനിൽകുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം ആചരിച്ചു
Jul 13, 2024, 11:56 am GMT+0000
പാലക്കുളം മൂലത്ത് ബാലക്കുറുപ്പ് നിര്യാതനായി
May 30, 2024, 10:59 am GMT+0000
മുചുകുന്ന് കോവിലകം ക്ഷേത്രത്തിലെ നടപ്പന്തൽ നാടിന് സമർപ്പിച്ചു
Mar 9, 2024, 2:43 pm GMT+0000
കൊല്ലം എസ്എൻഡിപി കോളേജിലെ ബി.എസ്.സി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; ...
Mar 4, 2024, 3:41 pm GMT+0000