കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷന് കുടകൾ കൈമാറി യമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം

news image
Jun 10, 2024, 5:08 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ ശക്തമായ മഴയത്തും വെയിലത്തും സേവനം ചെയ്യുന്ന പോലീസ് ഉദ്ധ്യോസ്ഥർക്ക് ആശ്വാസമായി കുടകൾ നൽകി യമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം . യമ്മി കൊയിലാണ്ടിയുടെ പാർട്ട്ണർ ജലിൽ മൂസ കുടകൾ കൈമാറി. ഏറ്റുവാങ്ങി ഗ്രാഫിക്ക് എസ് ഐ രമേശൻ എം പി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe