തൃശൂർ: തൃശൂർ ഒല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സംഘം ബസ് തടഞ്ഞു നിര്‍ത്തി തീയണച്ചു. ബസിന്റെ പിന്നിലെ ടയറിന്റെ ഭാഗത്താണ് തീയും പുകയും കണ്ടത്. ഫയർഫോഴ് സംഘം ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു. കെഎസ്ആർടിസി ബസിലെ വീലിനുള്ളിലെ ഓയിലിന് തീപിടിച്ചിരുന്നതായി ഫയർഫോഴ്സ് വ്യക്തമാക്കി.
- Home
- Latest News
- ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്
ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്
Share the news :
Nov 3, 2023, 11:09 am GMT+0000
payyolionline.in
സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം നന്തിയില്‍
14 ജില്ലകളിലും ജാഗ്രത നിർദ്ദേശം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; 3 ജില ..
Related storeis
സുരേഷ് ഗോപിയെ കായികമേളക്ക് ക്ഷണിക്കില്ല; കുട്ടികളുടെ തന്തക്ക് വിളിക...
Nov 2, 2024, 9:16 am GMT+0000
ഡൽഹിയിൽ 69 ശതമാനം കുടുംബങ്ങളും മലിനീകരണ അസുഖങ്ങൾ അനുഭവിക്കുന്നതായി ...
Nov 2, 2024, 8:57 am GMT+0000
തൊഴിലുടമയുടെ കർശന നിലപാടുകൾ ആത്മഹത്യാ പ്രേരണയാകണമെന്നില്ല – ഡ...
Nov 2, 2024, 7:57 am GMT+0000
വി ശിവദാസന്‍ യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വ...
Nov 2, 2024, 7:53 am GMT+0000
സിപിഐ എം ഒഞ്ചിയം ഏരിയാ
സമ്മേളനത്തിന് പതാക ഉയർന്നു
Nov 2, 2024, 7:36 am GMT+0000
കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരം; അന്വേഷിക്കുന്നത് ഇഡിയാ...
Nov 2, 2024, 7:32 am GMT+0000
More from this section
ഉള്ളിയേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Nov 2, 2024, 4:51 am GMT+0000
‘ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ല, പെട്രോൾ പമ്പുമായി ബന്ധമി...
Nov 2, 2024, 4:49 am GMT+0000
ന്യൂനപക്ഷ കമീഷൻ വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംക...
Nov 2, 2024, 4:07 am GMT+0000
ജമ്മുകശ്മീരിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്
Nov 2, 2024, 3:43 am GMT+0000
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; 8 ജില്ലകളിൽ യെ...
Nov 2, 2024, 3:24 am GMT+0000
‘സുരേന്ദ്രന്റെ അടുപ്പക്കാരന് ധര്മ്മരാജന് ഹവാല ഏജന്റ്R...
Nov 2, 2024, 3:18 am GMT+0000
പി.വി. അൻവറുമായി ബന്ധമില്ലെന്ന് ഡി.എം.കെ
Nov 1, 2024, 5:14 pm GMT+0000
ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു
Nov 1, 2024, 4:59 pm GMT+0000
കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
Nov 1, 2024, 4:55 pm GMT+0000
പ്രചാരണത്തിനായി നവംബർ മൂന്നിന് പ്രിയങ്ക വീണ്ടും വയനാട്ടിൽ
Nov 1, 2024, 4:46 pm GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടം; ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം
Nov 1, 2024, 3:46 pm GMT+0000
തമിഴ്നാട്ടിൽ ദീപാവലി ദിനത്തിൽ റിപ്പോർട്ട് ചെയ്തത് 150 അപകടങ്ങൾ; ഒര...
Nov 1, 2024, 2:40 pm GMT+0000
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; ലാന്റ് റവന്...
Nov 1, 2024, 2:21 pm GMT+0000
സൂര്യനിൽ എന്തുകൊണ്ടാണ് സൗരക്കൊടുങ്കാറ്റുകൾ; പഠിക്കാനായി ലഡാക്കിൽ കൂ...
Nov 1, 2024, 2:17 pm GMT+0000
‘ഒറ്റത്തന്ത’ പ്രയോഗം; സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി
Nov 1, 2024, 2:04 pm GMT+0000