ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു

news image
May 14, 2024, 4:05 am GMT+0000 payyolionline.in

ചേമഞ്ചേരി: ഏരൂൽ സി.വി. ഹൗസിൽ അയിഷാബി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കാതിരികോയ. മക്കൾ: മൊയ്തീൻ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുൽഫിക്ക ർ, തെസ്ലീന, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: അസ്മാബി, താഹിറ, ഇല്ല്യാസ്, നാസർ, പരേതരായ കുഞ്ഞിബി, റസാക്ക്, മുഹമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe