ഇലക്ഷൻ ഫലപ്രഖ്യാപനം; കൊയിലാണ്ടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

news image
Jun 3, 2024, 2:59 pm GMT+0000 payyolionline.in

കൊയിലാണ്ടി: ലോക്സഭ ഇലക്ഷൻ  ഫലപ്രഖ്യാപനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി  കൊയിലാണ്ടി ടൗണിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. കൊയിലാണ്ടി സ്റ്റേഷൻ എസ് എച്ച് ഒ മെൽബിൻ ജോസിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച് നടത്തിയത്. എസ് ഐ പ്രദീപ് കുമാർ, എസ് ഐ രാജീവൻ, എസ് ഐ അനിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe