ഇരിങ്ങൽ ഒറ്റു കുളത്തിൽ നാരായണി നിര്യാതയായി

news image
Nov 18, 2023, 5:44 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ ഒറ്റു കുളത്തിൽ നാരായണി ( 75 ) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (റിട്ട. റെയിൽവെ ). മക്കൾ: ഗീത, ശശി, അനിത, രാജീവൻ (ആര്‍പിഎഫ് മൈസൂർ ).
സഹോദരങ്ങൾ : ചാത്തു, ചിരുത, കല്യാണി , പരേതനായ നാരായണൻ,  കേളപ്പൻ, അമ്മാളു.
മരുമക്കൾ: ഭാസ്ക്കരൻ (പുതുപ്പണം), പരേതനായ കുഞ്ഞിക്കണ്ണൻ കണ്ണൂക്കര,
സുമിത ( പിഎച്ച്എസ് വില്ല്യാപ്പള്ളി ). സംസ്ക്കാരം: നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe