തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
- Home
- Latest News
- ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Share the news :

May 22, 2024, 3:47 am GMT+0000
payyolionline.in
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമ ..
മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു
Related storeis
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് കൊ...
Apr 23, 2025, 10:45 am GMT+0000
കള്ളക്കടൽ പ്രതിഭാസം: നാളെയും കേരള തീരത്ത് കടലാക്രമണ സാധ്യത
Apr 23, 2025, 10:43 am GMT+0000
പഹൽഗാം ഭീകരാക്രമണം: സുപ്രധാന തീരുമാനങ്ങളിലേക്ക് ഇന്ത്യ; പാക്കിസ്ഥാന...
Apr 23, 2025, 10:40 am GMT+0000
വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീളുന്നു, വിനോദസഞ്ചാരി...
Apr 23, 2025, 9:55 am GMT+0000
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്...
Apr 23, 2025, 9:50 am GMT+0000
ഭീകരതക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ; കുറ്റവാളി...
Apr 23, 2025, 9:46 am GMT+0000
More from this section
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതാ...
Apr 23, 2025, 8:20 am GMT+0000
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Apr 23, 2025, 7:57 am GMT+0000
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
Apr 23, 2025, 7:38 am GMT+0000
ആദ്യം തോക്കിൻ മുനയിൽ ബന്ദികളാക്കി, അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ക...
Apr 23, 2025, 7:34 am GMT+0000
പഹൽഗാം ആക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജ...
Apr 23, 2025, 7:18 am GMT+0000
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുണ്ടോ ? ; കർശന നടപടിക്ക് നിർദേശം
Apr 23, 2025, 6:35 am GMT+0000
ഇന്നത്തെ സ്വർണ്ണവില ; ഗ്രാമിന് 275 രൂപ കുറഞ്ഞു
Apr 23, 2025, 5:55 am GMT+0000
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Apr 23, 2025, 5:38 am GMT+0000
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രം...
Apr 23, 2025, 5:18 am GMT+0000
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത...
Apr 23, 2025, 4:57 am GMT+0000
തിരിച്ചടിച്ച് ഇന്ത്യ ; ബാരാമുള്ളയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു
Apr 23, 2025, 4:53 am GMT+0000
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാന...
Apr 23, 2025, 4:48 am GMT+0000
കൗമാരരുടെ സുരക്ഷ ഉറപ്പാക്കാൻ ഇൻസ്റ്റഗ്രാമിന്റെ പുതിയ എ.ഐ നടപടികൾ
Apr 23, 2025, 3:41 am GMT+0000
ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ്, സംസ്ഥാനത്ത് ഡിജിറ്റല്‍...
Apr 23, 2025, 3:38 am GMT+0000
പഹൽഗാം ഭീകരാക്രമണം: ഭീകരരിൽ 2 പേർ പാക്കിസ്ഥാനിൽനിന്നു പരിശീലനം ലഭി...
Apr 23, 2025, 3:30 am GMT+0000