തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
- Home
- Latest News
- ഇത്തവണ നേരത്തേയറിയാം, എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്, ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9 ന്
ഇത്തവണ നേരത്തേയറിയാം, എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്, ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9 ന്
Share the news :
Apr 30, 2024, 10:24 am GMT+0000
payyolionline.in
മൂരാട് കമ്മനത്തായ നാരായണൻ നായർ നിര്യാതനായി
‘വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പ ..
Related storeis
എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, ...
Oct 6, 2024, 4:11 pm GMT+0000
‘പ്രവാസികൾക്ക് വോട്ടവകാശം, മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജി...
Oct 6, 2024, 2:35 pm GMT+0000
കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഭാരതപ്പുഴയിൽ വിദ്യാര്‍ത്ഥി മ...
Oct 6, 2024, 1:49 pm GMT+0000
നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പം അർജുനും മനാഫും; മതേതര പോരാട്ടത്തി...
Oct 6, 2024, 1:41 pm GMT+0000
മട്ടന്നൂരില്‍ കനത്ത മഴ ; വീടുകളില്‍ വെള്ളം കയറി
Oct 6, 2024, 1:35 pm GMT+0000
വയനാട്ടിലും കണ്ണൂരിലും കനത്ത മഴ, അതീവ ജാഗ്രതാ നിർദേശം; മലമ്പുഴ ഡാമി...
Oct 6, 2024, 1:26 pm GMT+0000
More from this section
പുതിയ പാർട്ടി ജനങ്ങളുടെത്; ഇതൊരു സാമൂഹിക കൂട്ടായ്മ -പി.വി. അൻവർ
Oct 6, 2024, 2:38 am GMT+0000
ഗസ്സയിൽ പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
Oct 6, 2024, 2:29 am GMT+0000
നവോദയയിൽ 9, 11 ക്ലാസ് പ്രവേശനം
Oct 6, 2024, 2:26 am GMT+0000
എഡിജിപിയുടെ വിശദീകരണം തള്ളിയുള്ള അന്വേഷണ റിപ്പോർട്ട്: അജിത്ത് കുമാറ...
Oct 6, 2024, 2:22 am GMT+0000
കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേ...
Oct 6, 2024, 2:19 am GMT+0000
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,00...
Oct 5, 2024, 5:46 pm GMT+0000
അൻവറിന്റെ പാർട്ടി പ്രഖ്യാപനം നാളെ; പേര് ‘ഡെമോക്രാറ്റിക് മൂവ്മ...
Oct 5, 2024, 5:40 pm GMT+0000
അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്; തെറ്റിദ...
Oct 5, 2024, 5:35 pm GMT+0000
‘പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കണം’...
Oct 5, 2024, 5:21 pm GMT+0000
ഇലക്ടറൽ ബോണ്ട് വിധി: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി
Oct 5, 2024, 4:16 pm GMT+0000
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി...
Oct 5, 2024, 3:55 pm GMT+0000
ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്...
Oct 5, 2024, 2:55 pm GMT+0000
‘കൊല്ലപ്പെട്ട രേണുക സ്വാമിയുടെ പ്രേതം ഉപദ്രവിക്കുന്നു’:...
Oct 5, 2024, 2:50 pm GMT+0000
എക്സ്റ്റിറ്റ് പോൾ: ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കമെന്ന് സീവോട്ടർ; തൂക...
Oct 5, 2024, 2:12 pm GMT+0000
പൂരം കലക്കലിൽ തൃതല അന്വേഷണ ഉത്തരവിറങ്ങി; എഡിജിപിക്കെതിരെ ആരോപണങ്ങൾ ...
Oct 5, 2024, 2:03 pm GMT+0000