പയ്യോളി: നാളുകളായി തകര്‍ന്നു കിടക്കുന്ന പയ്യോളി നഗരസഭാ പരിധിയിലെ ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ 1 കോടി രൂപ അനുവദിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ്. എന്നാല്‍ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പയ്യോളി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജല വിതരണ ശൃംഖല സ്ഥാപിക്കാന്‍ റോഡില്‍ കുഴികളെടുത്തത് റോഡ് കൂടുതല്‍ നാശോന്മുഖമാവുന്ന സ്ഥിതി വന്നു. അതിനാല്‍ അനുവദിച്ച തുകയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് എ.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും 1 കോടി രൂപ കൂടെ അനുവദിച്ചത്. ഇതോടെ 2 കോടി രൂപ ചിലവില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
- Home
- നാട്ടുവാര്‍ത്ത
- payyoli
- ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ 1 കോടി രൂപ കൂടെ അനുവദിച്ചതായി എംഎല്‍എ- വീഡിയോ
ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ 1 കോടി രൂപ കൂടെ അനുവദിച്ചതായി എംഎല്‍എ- വീഡിയോ
Share the news :
Sep 13, 2024, 11:56 am GMT+0000
payyolionline.in
പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം : 3 കോടി രൂപയുടെ ഭരണാനുമതിയാ ..
കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പര ..
Related storeis
അധാർമ്മികതകൾക്കെതിരെ ബോധവൽകരണം ശക്തമാക്കണം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസ...
Oct 6, 2024, 2:53 pm GMT+0000
ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്ക്കാരം കണ്ണൂർ സ്വരസ്വതിക്ക്
Oct 6, 2024, 2:09 pm GMT+0000
എം. കുട്ടികൃഷ്ണൻ മാസ്റ്ററെ പയ്യോളിയിൽ പുരോഗമന കലാസാഹിത്യ സംഘം അനുസ്...
Oct 5, 2024, 3:19 pm GMT+0000
കെ.പി.പി.എച്ച്.എ മേലടി സബ്ബ്ജില്ല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Oct 5, 2024, 3:11 pm GMT+0000
എം കെ പ്രേംനാഥിനെ അനുസ്മരിച്ച് പയ്യോളിയിലെ ലോഹ്യ വിചാരവേദി
Oct 5, 2024, 2:26 pm GMT+0000
ബി എസ് എൻ എൽ രജതജൂബിലി: ബൈക്ക് റാലിക്ക് പയ്യോളി ടൗണിൽ സ്വീകരണം നൽകി...
Oct 4, 2024, 11:47 am GMT+0000
More from this section
പയ്യോളിയിൽ ഇന്ന് നടന്ന മിലാദ് റാലി – ചിത്രങ്ങളും വീഡിയോയും
Oct 1, 2024, 12:00 pm GMT+0000
ഠേംഗ്ഡ് ജി ഭവൻ നിർമ്മാണം; പയ്യോളിയിൽ മസ്ദൂർ സംഘം ‘സ്നേഹവിരുന്...
Sep 30, 2024, 5:52 pm GMT+0000
പയ്യോളി വനിതാ ലീഗ് വൃക്ക രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
Sep 29, 2024, 2:05 pm GMT+0000
പയ്യോളിയിൽ മീലാദ് റാലിയും സമ്മേളനവും ഒക്ടോബർ 1 ന്
Sep 28, 2024, 1:20 pm GMT+0000
മുഹമ്മദ് നബി തങ്ങളുടെ 1499ആം ജന്മദിനം: പയ്യോളിയില്‍ മീലാദ് കമ്മിറ്റ...
Sep 28, 2024, 12:18 pm GMT+0000
പയ്യോളിയില്‍ ലോകഹൃദയ ദിനത്തിൽ മാരത്തൺ റൺ നാളെ
Sep 28, 2024, 10:05 am GMT+0000
പയ്യോളിയില്‍ ഒപ്പം റെസിഡന്റ്സ് അസോസിയേഷന്റെ സൗജന്യ കണ്ണ് പരിശോധന ...
Sep 26, 2024, 11:38 am GMT+0000
പയ്യോളി ടൗണിലെ പൊടിശല്യത്തിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മ
Sep 25, 2024, 4:04 pm GMT+0000
കോട്ടക്കല്‍ കുഞ്ഞാലിമരക്കാർ സ്കൂൾ എൻഎസ്എസ് ദിനം ആചരിച്ചു
Sep 24, 2024, 10:38 am GMT+0000
പയ്യോളി മീലാദ് ആഘോഷം ഒക്ടോബർ 2 ന്; സ്വാഗതസംഘം രൂപീകരിച്ചു
Sep 23, 2024, 5:42 pm GMT+0000
അകലാപുഴയിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ ‘പഠന ശിബിരം’...
Sep 23, 2024, 1:36 pm GMT+0000
കേരളീയ നവോത്ഥാനത്തിന്റെ സാംസ്കാരിക സമര തുടർച്ചയാണ് കെ. ഇ. എൻ. : അശോ...
Sep 23, 2024, 1:20 pm GMT+0000
കൊളാവിപ്പാലം ജനതാദൾ വി. സി. നാണുവിനെ അനുസ്മരിച്ചു
Sep 22, 2024, 5:38 pm GMT+0000
‘റബീഉൽ അവ്വൽ ക്യാമ്പയിൻ’; പയ്യോളിയിൽ എസ്എസ്എഫ് മീലാദ് ച...
Sep 22, 2024, 1:55 pm GMT+0000
കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം തിങ്കളാഴ്ച
Sep 21, 2024, 12:35 pm GMT+0000