തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു.വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
- Home
- Latest News
- ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
Share the news :

Jan 22, 2025, 3:24 am GMT+0000
payyolionline.in
‘കൊവിഡ് കാലത്ത് പിപിഇ കിറ്റ് ക്ഷാമം കാരണം ഉയർന്ന തുക നൽകി വാങ്ങേണ്ടി വന ..
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേ ..
Related storeis
സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 ക...
Feb 7, 2025, 10:40 am GMT+0000
വാട്സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത...
Feb 7, 2025, 10:06 am GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ 3 വയസുകാരി മാലിന്യക്കുഴിയില്‍...
Feb 7, 2025, 8:50 am GMT+0000
ഇന്ത്യൻ റെയിൽവേ യിൽ അവസരം: 32,000ഒഴിവുകൾ ; പത്താം ക്ലാസ് മുതല്‍ യോഗ്യത
Feb 7, 2025, 8:38 am GMT+0000
വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ വിജ്ഞാന കേരളം പദ്ധതി; 20 കോടി ര...
Feb 7, 2025, 7:21 am GMT+0000
സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി; വില അനുസരിച്ച് ...
Feb 7, 2025, 6:53 am GMT+0000
More from this section
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 750 കോടി; സമയബന്ധിതമായി പൂർത്തിയാക...
Feb 7, 2025, 6:03 am GMT+0000
കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി, പൊൻമു...
Feb 7, 2025, 5:55 am GMT+0000
‘അടുത്ത ബജറ്റിന് എംഎൽഎമാർക്ക് 6 വരിപ്പാതയില്‍ വരാം’; ദേ...
Feb 7, 2025, 5:15 am GMT+0000
പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി, 25 കോടി അനുവദിച്ച് ...
Feb 7, 2025, 5:11 am GMT+0000
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ബജറ്റ് പ്രഖ്യാപനം; ...
Feb 7, 2025, 3:59 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്
Feb 7, 2025, 3:54 am GMT+0000
സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശിക ഉടൻ; ജീവനക്കാര്‍ക്കും പെന്ഷന്...
Feb 7, 2025, 3:46 am GMT+0000
7 വയസ്സുകാരന്റെ മുറിവിൽ പശ ഒട്ടിച്ചു ; കർണാടകയില്‍ നഴ്സിനു സസ്പെൻഷൻ
Feb 7, 2025, 3:45 am GMT+0000
ബജറ്റ് അവതരണം ആരംഭിച്ചു; സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകാ...
Feb 7, 2025, 3:39 am GMT+0000
സിനിമ മേഖലക്ക് പ്രത്യേക നിയമം; സമിതി ചെയർമാൻ സ്ത്...
Feb 7, 2025, 3:35 am GMT+0000
ബജറ്റിൽ ഉണ്ടാവുക നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളും പ്...
Feb 7, 2025, 3:18 am GMT+0000
എസ്എഫ്ഐ പ്രകടനത്തിനിടയിൽപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം; സുരക...
Feb 6, 2025, 4:40 pm GMT+0000
തിരുവനന്തപുരത്ത് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു...
Feb 6, 2025, 4:24 pm GMT+0000
താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Feb 6, 2025, 4:18 pm GMT+0000
കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ, ആലപ്പുഴയിൽ വയോധികക്ക് ഏഴ് പവന്റെ മാ...
Feb 6, 2025, 3:59 pm GMT+0000