അയനിക്കാട് കോറോത്ത് കല്ല്യാണി നിര്യാതയായി

news image
Jun 3, 2024, 8:55 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കോറോത്ത് കല്ല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് കണാരൻ. മക്കൾ: രാജൻ, മല്ലിക , രമേശൻ, ചന്ദ്രിക , ഉഷ, ഷീബ. മരുമക്കൾ: പരേതനായ കൃഷ്‌ണൻ, കുഞ്ഞികണ്ണൻ, അശോകൻ, മനോജൻ,അനുല, പ്രത്യുഷ. സഹോദരങ്ങൾ : ശ്രീധരൻ തിക്കോടി, പരേതനായ കണാരൻ, പരേതയായ കുഞ്ഞിപ്പെണ്ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe