അഴിയൂർ:വിട വാങ്ങിയ ചോമ്പാൽ താഴെ തോട്ടത്തിൽ നാണു ജനകീയ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകനെന്നു അഴിയൂർ സർവ്വകക്ഷി...
Jun 18, 2025, 4:58 pm GMT+0000വടകര : കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിലാണ് കോട്ടപ്പള്ളി വടകര-മാഹി കനാലിൽ മുഹമ്മദ് വീണത്. കരയിൽ നിന്ന്...
വടകര : ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ...
വടകര: താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. പല റേഷൻ കടകളിലും റേഷൻ സാധനങ്ങളുടെ വിതരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. സപ്ലൈകോയാണ് നിലവിൽ...
വടകര:വടകര ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കല്ലേരി മലയിൽ രഞ്ജിത്താണ് (43) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്‌സ്പ്രസാണ് തട്ടിയത്. മൃതദേഹം വടകര ആശുപത്രി...
വടകര: വില്ല്യാപ്പള്ളി അരയാക്കൂൽ താഴ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മരം കടപുഴകി വീണു. ഇന്നലെ ഉച്ചക്ക് 1.30 നോടെ ആഞ്ഞടിച്ച അതിശക്തമായ കാറ്റിലാണ് ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കടപുഴകി വീണത്...
വടകര : അഴിയൂരിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി വടകര അഗ്നി രക്ഷാസേന. അഴിയൂർ പഞ്ചായത്തിലെ വാർഡ് 2 ൽ ശ്രീ വേണുഗോപാലക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന കിണറ്റിലെ മണ്ണിടിഞ്ഞാണ് കരിയാട്...
വടകര: ട്രാക്കിന് ഇരുവശത്തെയും വഴി തടയാൻ റെയിൽവേ വീണ്ടും നടപടി തുടങ്ങി. വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന് വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഇന്നലെ അടച്ചത്. ഇത് തീരദേശത്തെ 10 വാർഡിലെ...
വടകര: വടകര കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത...
പയ്യോളി : കിണറിൽ അകപ്പെട്ടുപോയ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അയനിക്കാട് കാതേരി അബ്ദുള്ളയുടെ വീട്ടിലെ 25 അടി താഴ്ചയുള്ള കിണറിൽ ജോലിക്കിടെ കുടുങ്ങിയ അയനിക്കാട് സ്വദേശിയായ ഷാജിയെയാണ് വടകര നിലയത്തിലെ ഫയർ...
ചോമ്പാല : തട്ടോളിക്കര യുവധാര കലാവേദിയുടെ സിൽവർ ജൂബിലി ആഘോഷവും മൾട്ടിപർപസ് സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി നടത്തി. വണ്ണാറത്ത് കണ്ണക്കുറുപ്പ് മെമ്മോറിയൽ...