തിക്കോടി: വയനാട് സ്വദേശികളായ നാലു പേര് മുങ്ങി മരിച്ച തിക്കോടി കല്ലകത്ത് കടപ്പുറത്ത് പ്രതിഷേധ സായാഹ്നവും മത്സ്യത്തൊഴിലാളികളായ രക്ഷാ...
Jan 30, 2025, 5:23 pm GMT+0000തിക്കോടി: ‘മാലിന്യ മുക്‌തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്...
തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശികളായ യുവാക്കളാണ് ജിപ്സിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാള്‍ക്ക് കാര്യമായി പരിക്കുണ്ടെന്നാണ് വിവരം. നിയന്ത്രണം...
. തിക്കോടി : തൃക്കോട്ടൂർ എ യു പി സ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ‘സാമൂഹ്യശാസ്ത്ര, കലാകായികമേളകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. തിക്കോടി ഗ്രാമ...
തിക്കോടി: നേതാജി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘പാട്ടുകൂട്ടത്തിൻ്റെ’ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പ്രേം കുമാർ വടകര നിർവ്വഹിച്ചു. കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ...
തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ, ഇലക്ട്രോണിക്ക് വീൽ ചെയർ തുടങ്ങിയവ വിതരണം ചെയ്തു. പ്രസിഡണ്ട് ജമീല സമദ് ഉപകരണങ്ങൾ...
നന്തി ബസാർ: തണൽ പയ്യോളിയും കോസ്റ്റൽ പോലീസ് വടകരയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് തിക്കോടി അൽ മദ്രസ്സത്തുൽ ഇസ്ലാമിയ മദ്രസയിൽ നടന്നു. കോസ്റ്റൽ പോലീസ് എസ് ഐ...
തിക്കോടി: പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് കെ.വി നാണുവെന്ന് എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം, തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റ്, മേലടി സി.എച്ച്.സി.വികസന സമിതി അംഗം...
തിക്കോടി : തിക്കോടി മീത്തലെ പള്ളിയുടെയും മഹാഗണപതി ക്ഷേത്രത്തിന്റെയും ഇടയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പട്ട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് ബസാർ ഭാരവാഹികൾ രാജ്യസഭ എം.പി പി.ടി ഉഷക്ക് നിവേദനം നൽകി....
കൊയിലാണ്ടി:തിക്കോടി പാലൂരിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി (26 ലിറ്റർ) യുവാവ് പിടിയിൽ. പാലൂർ തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷാണ് (45) പിടിയിലായത്. പ്രതിയെ പയ്യോളി ജുഡീഷ്യൽ...
തിക്കോടി :ദേശീയ പാതാ നിർമ്മാണ പ്രവൃത്തി ആരംഭിച്ചതോടെ തിക്കോടി മീത്തലെ പള്ളി, മഹാഗണപതി ക്ഷേത്രം, എന്നീ ആരാധനാലയങ്ങളിൽ എത്തുന്നതിന് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞിട്ടുണ്ട്. റോഡ് പണി പൂർത്തിയാവുന്നതോടെ ഇരുവശത്തും വലിയ...