തിക്കോടി : തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസുമായി ചർച്ച നടത്തി...
Sep 29, 2024, 5:41 pm GMT+0000തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണത്തിന് തുടക്കമായി. 834 പേർക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത്...
തിക്കോടി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠന ശിബിരം പ്രസിഡണ്ട് യൂസുഫ് പുതുപ്പാടി പതാക ഉയർത്തിയതോടെ തിക്കോടി അകലാപ്പുഴയിൽ ആരംഭിച്ചു. തുടർന്ന് എസ്.അരുൺ കുമാറിൻറെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗം...
തിക്കോടി: എൻ. വൈ.സി. കോഴിക്കോട് ജില്ലാ പഠന ശിബിരം നാളെയും മറ്റന്നാളും (വെള്ളി, ശനി) ദിവസങ്ങളിൽ അകലാപുഴയിൽ നടക്കും. വെള്ളയാഴ്ച വൈകുന്നേരം പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന പഠനശിബിരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക്...
തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഉച്ചക്ക് രണ്ടു മണിക്ക് ‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ എന്ന സന്ദേശം ഉയർത്തി കൊണ്ട് കുട്ടികൾ...
തിക്കോടി: സി പി ഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ തിക്കോടി ടൗണിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. സി പി ഐ എം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ...
പയ്യോളി: കഴിഞ്ഞ രണ്ടു വർഷക്കാലത്തോളമായി തുടർന്നുവരുന്ന തിക്കോടി അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരത്തിന് നേരെ പോലീസ് ബല പ്രയോഗം. ചൊവ്വ രാവിലെ 10 .30 ഓടെയാണ് സംഭവം. തിക്കോടിയിൽ അടിപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സർവകക്ഷി...
തിക്കോടി: ദേശീയപാത ആറുവരി ആക്കുന്ന പ്രവർത്തിയുടെ ഭാഗമായി തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ പോലീസ് നടപടി. നിർമ്മാണ കരാർ കമ്പനിയായ വാഗാർഡിന്റെ തിക്കോടിയിലെ നിർമ്മാണ പ്രവർത്തി...
ചിങ്ങപുരം: കോഴിപ്പുറം മുതിരക്കാലിൽ കല്ല്യാണിക്കുട്ടി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സതി, വേണു, ഹരിദാസൻ,സത്യൻ, ഗീത. സഹോദരങ്ങൾ: ബാലൻ നായർ ,ശ്രീധരൻ നായർ, പ്രേമാനന്ദൻ, കമല അമ്മ,...