ജെസിഐ പുതിയനിരത്ത് ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ശ്രീനേഷ്, സെക്രട്ടറി അബ്ദുൾ മനാഫ്

പയ്യോളി : ജെ.സി.ഐ പുതിയ നിരത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്  ശ്രീനേഷ്, സെക്രട്ടറി  അബ്ദുൾ മനാഫ്, ട്രഷറർ  ശരത്ത് എന്നിവർ ചുമതയേറ്റു. ചടങ്ങിൽ ജെ.സി.ഐ ഇന്ത്യയുടെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടായിരുന്ന...

Dec 5, 2022, 7:46 am GMT+0000
പയ്യോളി തീരദേശത്ത് ലഹരിക്കെതിരെ മനുഷ്യശൃംഖല

പയ്യോളി : അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തീരദേശത്ത് ലഹരിക്കെതിരെ വൻ മനുഷ്യശൃംഖല തീർത്തു. രാഷ്ട്രീയ സാമൂഹിക സാമുദായിക സന്നദ്ധ സംഘടനകളെ നടത്തിയ ലഹരി വിരുദ്ധ മനുഷ്യശ്രലയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പയ്യോളി കൊളാവിപ്പാലം...

Dec 5, 2022, 6:34 am GMT+0000
“വർതിക” 2022: സർഗാലയയിൽ ദേശീയ ചുമർ ചിത്ര ക്യാമ്പിന് തുടക്കമായി

ഇരിങ്ങൽ: ഡിസംബർ 2 തീയ്യതി മുതൽ 9 വരെ സർഗാലയയിൽ സംഘടിപ്പിക്കുന്ന “വർതിക” 2022 ഒന്നാം സീസൺ – ദേശീയ ചുമർ ചിത്ര ക്യാമ്പ് പ്രശസ്ത ചിത്രകാരനും ചരിത്രകാരനും എഴുത്തുകാരനും പണ്ഡിതനുമായ  കെ.കെ.മാരാർ...

Dec 2, 2022, 4:48 pm GMT+0000
കേരളപാഠ്യപദ്ധതി പരിഷ്കരണം; പയ്യോളിയിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു

പയ്യോളി:  കേരളപാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച മേലടിബ്ലോക്ക് തലം പയ്യോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബി.പി സി അനുരാജ് വരിക്കാലിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്...

Dec 2, 2022, 12:08 pm GMT+0000
പയ്യോളി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷന്റെ രക്തദാനക്യാമ്പും സമ്മാനവിതരണവും 4 ന് അരങ്ങിൽ ഹാളിൽ

പയ്യോളി:  സിസി കുഞ്ഞിരാമൻ ഫൌണ്ടേഷൻ പയ്യോളിയും എം വി ആർ കാൻസർ സെന്റർ കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ്   ഡിസംബർ 4 ഞായറാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ പയ്യോളി അരങ്ങിൽ...

Dec 1, 2022, 3:59 pm GMT+0000
ജനകീയ മത്സ്യകൃഷി; തിക്കോടി അകലാപ്പുഴ കൈപാട് കോൾ നിലത്ത് കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പയ്യോളി:  കേരളാ സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2022- 24, പദ്ധതി പ്രകാരം തിക്കോടി പഞ്ചായത്തിലെ അകലാപുഴ കോൾ നിലം പാടശേഖര സമിതിയുടെ കീഴിൽ  കൈപാട് കോൾ നിലം പാടശേഖരത്തിൽ കാർപ്പ്...

Dec 1, 2022, 3:44 pm GMT+0000
കെ റെയിൽ സമരത്തിന്റെ പേരിൽ എടുത്ത കേസ് പിൻവലിക്കണം: കെ കെ രമ

പയ്യോളി: കെ റെയിൽ സമരത്തിൻറെ പേരിൽ എടുത്ത കേസ് മുഴുവനായും പിൻവലിക്കണമെന്ന് കെ.കെ രമ എം.എൽ എ ആവശ്യപ്പെട്ടു. സമിതി ഇരിങ്ങയിൽ സംഘടിപ്പിച്ച സമരസായാഹ്നം എന്ന പരിപാടിയിൽ പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്തു...

Nov 29, 2022, 3:07 pm GMT+0000
തിക്കോടിയിൽ കേരളോത്സവത്തിന് തിരശീല വീണു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് സമാപനമായി തൃക്കോട്ടൂർ ഗവ. വെസ്റ്റ്‌ എൽ പി സ്കൂളിന് സമീപത്ത് വെച്ച് നടന്ന സമാപന സമ്മേളനം ഫ്ലവേഴ്സ് ടോപ് സിംഗർ വിന്നർ ശ്രീനന്ദ് വിനോദ് ഉദ്ഘാടനം ചെയ്തു....

Nov 28, 2022, 3:48 pm GMT+0000
പയ്യോളിയിൽ കിടപ്പിലായവരുടെ സ്നേഹസംഗമം ‘ഒപ്പമുണ്ട് കരുതലോടെ ‘ നാളെ സർഗ്ഗലായയിൽ

പയ്യോളി:  കിടപ്പിലായവരുടെ കൂടെ ഒരു പകൽ ചിലവഴിക്കുന്ന ഒപ്പമുണ്ട് കരുതലോടെ പരിപാടി നാളെ ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് നടക്കും. 150 ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. പയ്യോളി നഗരസഭയും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം...

Nov 28, 2022, 2:24 pm GMT+0000
കെ. റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കും വരെ പോരാട്ടം തുടരണം : ജോസഫ് സി മാത്യു

പയ്യോളി : കെ. റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കുന്നത് വരെ പോരാട്ടം തുടരണമെന്ന് ജോസഫ് സി മാത്യു പ്രസ്താവിച്ചു. കെ റെയിൽ പദ്ധതി വന്നാൽ സംസ്ഥാനം ജനവാസയോഗ്യമല്ലാതായി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു....

Nov 28, 2022, 12:38 pm GMT+0000