തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക: പയ്യോളിയിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി

പയ്യോളി: വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃ തമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക,...

Jul 9, 2024, 1:44 pm GMT+0000
മൂരാട് കോട്ടക്കൽ അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പയ്യോളി: ഇന്നലെ രാവിലെ മീൻ പിടിക്കുന്നതിനിടെ കടലിൽ കാണാതായ കോഴിക്കോട് ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 8.45 ഓടെ കൊളാവിപ്പാലം മിനി ഗോവയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്....

Jul 8, 2024, 4:12 am GMT+0000
ഇരിങ്ങൽ എൽ.പി.സ്കൂളിന് സമീപം കല്ലന്റവിട ഉസ്മാൻ അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ എൽ.പി.സ്കൂളിന് സമീപം കല്ലന്റവിട ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന തയ്യുള്ളതിൽ. മക്കൾ: ജമാലുദീൻ, അഷ്റഫ് ( ബഹ്റൈൻ) ,റസിയ (മേപ്പയ്യൂർ ), ഷംസീർ (പരേതൻ). മരുമക്കൾ: ഫൗസിയ, ഹസീന,...

Jul 8, 2024, 4:02 am GMT+0000
എസ്എസ്എൽസി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസം സർക്കാർ ഉറപ്പുവരുത്തണം: ആർ വൈ ജെ ഡി

പയ്യോളി: മലബാർ മേഖലയിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വണ്ണിന് പ്രവേശനം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം. മന്ത്രിയുടെ അധ്യക്ഷത നടന്ന യോഗ തീരുമാനങ്ങൾ വിശ്വസിച്ചാണ് പ്രത്യക്ഷ സമരപരിപാടികളിൽ നിന്നും...

Jul 7, 2024, 2:13 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചർ അനുസ്മരണ സമ്മേളനം നടത്തി

പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പന്ത്രണ്ടാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി...

Jul 7, 2024, 5:58 am GMT+0000
തുറശ്ശേരികടവിൽ നടന്ന മണ്ണ് പരിശോധന ക്യാമ്പും, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും ശ്രദ്ധേയമായി

തുറശ്ശേരികടവ്: പയ്യോളി കൃഷിഭവനും, വാർഡ് 15, 16 സാനിറ്റേഷൻ കമ്മിറ്റിയും സംയുക്തമായി നടത്തിയ മണ്ണ് പരിശോധന ക്യാമ്പും, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും തുറശ്ശേരികടവ് സലഫി കോമ്പോണ്ടിൽ വെച്ച പരിപാടി ശ്രദ്ധേയമായി....

Jul 6, 2024, 11:26 am GMT+0000
നോഡൽ ഓഫീസർ മൂടാടി, തിക്കോടി, പയ്യോളി ദേശീയപാത സന്ദർശിച്ചു

പയ്യോളി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും എംഎൽഎയുടെ നിയമസഭ സബ്മിഷൻ്റ ഭാഗമായി നിയോഗിക്ക പ്പെട്ട നോഡൽ ഓഫീസറും സബ് കലക്ടറുമായ ഡോ. ഹർഷിൽ ആർ മീണ,...

Jul 6, 2024, 8:54 am GMT+0000
അയനിക്കാട് അയ്യപ്പൻ കാവ് യു.പി. സ്കൂളിൽ ഇനി എല്ലാ ക്ലാസുകളിലും ‘യുറീക്ക പദ്ധതി’

പയ്യോളി: അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്കൂളിൽ എല്ലാ ക്ലാസ്സിലും ‘യുറീക്ക പദ്ധതി’ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ സ്വാഗതവും...

Jul 5, 2024, 3:31 pm GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കെ കരുണാകരനെ അനുസ്മരിച്ചു

പയ്യോളി:  പയ്യോളി ലീഡർ കെ കരുണാകരൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ അനുസ്മരണ ചടങ്ങ് കെ.പി.സി സി മെമ്പർ മoത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത...

Jul 5, 2024, 6:10 am GMT+0000
ദേശീയപാത നോഡൽ ഓഫീസർ നാളെ ദുരിതബാധിത പ്രദേശങ്ങളിലെത്തും: നടപടി സിപിഎം പയ്യോളി ഏരിയ കമ്മറ്റിയുടെ ഇടപെടലിൽ

പയ്യോളി: മൂരാട് മുതൽ നന്തിവരെയുള്ള ദേശീയപാത 6 വരി പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാഹന യാത്രക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന വെള്ളക്കെട്ടും, റോഡുകളുടെ ശോച്യാവസ്ഥയും, നന്തി വാഗാഡ് ലേബർ ക്യാമ്പിന്റെ അശാസ്ത്രീയമായ പ്രവർത്തനവും...

Jul 4, 2024, 11:19 am GMT+0000